• Logo

Allied Publications

Europe
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ചെസ് ചാമ്പ്യനായി
Share
ബര്‍ലിന്‍: വില്ലിന്‍ഗനില്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെ നടന്ന അണ്ടര്‍ 12 വിഭാഗം ജര്‍മന്‍ ചെസ് ചാമ്പ്യന്‍ഷിപ്പിൽ മലയാളി വിദ്യാർഥി ശ്രേയസ് പയ്യപ്പാട്ട് ജേതാവായി. ഈ നേട്ടത്തോടെ വേള്‍ഡ് അണ്ടര്‍ 12 ലും ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ കോണ്ടിനന്‍റല്‍ സെലക്ഷന്‍ ഫിഡെ ഓണ്‍ലൈന്‍ വേള്‍ഡ് അണ്ടര്‍ റാപിഡ് ടൂര്‍ണമെന്‍റിലേക്കും പന്ത്രണ്ടുകാരനായ ശ്രേയസ് യോഗ്യത നേടി.

കഴിഞ്ഞ ഒന്നര വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന ശ്രേയസ് ചെസിന്‍റെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ ഫിഡെ റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഏഴു റൗണ്ട് മത്സരത്തില്‍ ആദ്യ റൗണ്ടിലെ സമനില ഒഴികെ, ബാക്കി എല്ലാ റൗണ്ടുകളും ജയിച്ചു ഏഴില്‍ 6.5 പോയിന്‍റ് നേടിയാണ് ചാമ്പ്യന്‍ പട്ടം നേടിയത്.

തിരുവനന്തപുരം ചെമ്പഴത്തി ആനന്ദേശ്വരം പയ്യപ്പാട്ട് വീട്ടില്‍ ശ്രീജിത്ത് സ്മിത ദന്പതികളുടെ മകനാണ് ശ്രേയസ്. കഴക്കൂട്ടം സെന്‍റ് തോമസ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ശ്രേയസ് ഇപ്പോള്‍ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഹാനോവര്‍ ഹെലെനെ ലാങ്ങേ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​