• Logo

Allied Publications

Delhi
കേ​ര​ള​പി​റ​വി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​ന​വും കു​ട്ടി​ക​ളു​ടെ പ്ര​സം​ഗ മ​ത്സ​ര​വും
Share
ന്യൂ​ഡ​ൽ​ഹി: ഭാ​ഷാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാം ​ഡ​ൽ​ഹി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി ഘ​ട​ക​വും ചേ​ർ​ന്ന് ഓ​ണ്‍​ലൈ​നി​ൽ കേ​ര​ള പി​റ​വി ആ​ഘോ​ഷ സ​മാ​പ​ന ച​ട​ങ്ങും കു​ട്ടി​ക​ളു​ടെ ദേ​ശീ​യ​ത​ല പ്ര​സം​ഗ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. 40 കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര വി​ത​ര​ണ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച മു​തി​ർ​ന്ന പൗ​രന്മാരെ ആ​ദ​രി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ സി.​എ​സ്. റ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാം ​ഡ​ൽ​ഹി കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഡോ.​ജോ​ർ​ജ് നെ​ടു​ന്പാ​റ അ​ധ്യ​ക്ഷ​നാ​യി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണി​യ​പ്പ​ൻ, രാ​ജ​ല​ക്ഷ്മി, സെ​ലി​ൻ ക​ണ്ണൂ​ർ, എ.​റ്റി. സൈ​നു​ദ്ദീ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

എ​ന്‍റെ കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ആ​രാ​ധ​ന സു​ജി​ത്, ആ​ര​വ് ജ​യ​കു​മാ​ർ, വേ​ദി​ക കൃ​ഷ്ണ, ജൂ​നി​യ​ർ വി​ഭാ​ഗം പ്രാ​ർ​ഥ​ന സു​ജി​ത്, ജൂ​ണ്‍ ശ്രീ​കാ​ന്ത്, ദേ​വ​പ്ര​ദ, സീ​നി​യ​ർ വി​ഭാ​ഗം ദി​യ​സ​ജീ​ർ , ഡെ​ൽ​ന മ​രി​യ , അ​നു​ഗ്ര​ഹ സാ​ജ​ൻ, എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​മ വി. ​അ​നി​ൽ, ആ​രോ​ണ്‍ നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ത്യേ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി. വി​ജ​യി​ക​ൾ​ക്ക് മൊ​മെ​ന്േ‍​റാ​യും, സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

വി​ശ്വ​മൂ​ർ​ത്തി, ജോ​മോ​ൻ വ​ർ​ക്കി, കൂ​ത്താ​ട്ടു​കു​ളം വി​ജ​യ​കു​മാ​ർ, കെ.​സി.​തോ​മ​സ്, ഹ​രി​പ്ര​സാ​ദ്, ആ​ർ​ച്ച്ബി​ഷ​പ്പ് ഡോ.​അ​ജേ​ഷ് പി.​സ​ലാ​സി, ഫാ.​സി​റി​യ​ക്, ജോ​ണ്‍​സ​ണ്‍ ക​ണ്ണു​ക്കാ​ട​ൻ, രാ​ജ​ൻ അ​ടൂ​ർ, ലി​യോ ജോ​ണി, റ​വ.​ഫാ. മാ​ർ​ക്കോ​സ് കൊ​ച്ചേ​രി​ൽ, ജോ​ണ്‍ കൊ​റ്റം, കാ​ർ​ത്തി​ക് കൃ​ഷ്ണ​ൻ , സ്വാ​മി ഗു​രു ശ്രീ , ​അ​നി​ൽ​കു​മാ​ർ, ഖ​നി​യ ശാ​ന്തി ഭൂ​മി, അ​നി​ത പ​ണി​ക്ക​ർ, ബി​ന്ദു ഗി​രീ​ഷ്, സു​മ വി​ജ​യ​ൻ, ജോ​യി ജോ​സ​ഫ് കാ​വാ​ലം , നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.