• Logo

Allied Publications

Europe
ശസ്ത്രക്രിയകള്‍ അടിയന്തര പ്രധാന്യമല്ലാത്തവ നീട്ടിവയ്ക്കാന്‍ ജര്‍മന്‍ ആശുപത്രികള്‍ക്ക് ഉപദേശം
Share
ബര്‍ലിന്‍: അനിവാര്യമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവയ്ക്കാന്‍ ജര്‍മനിയിലെ ആശുപത്രികള്‍ക്ക് വൈദ്യശാസ്ത്ര വിദഗ്ധരുടെ ഉപദേശം. കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ കുതിച്ചുയരാനുള്ള സാധ്യത കണക്കിലെടുത്താണിത്.

നാലാഴ്ചയ്ക്കിടെ രണ്ടായിരത്തോളം പേരാണ് കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ശേഷിയുടെ പരമാവധിയിലാണ് ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് ഇന്‍റര്‍ ഡിസിപ്ളിനറി അസോസിയേഷന്‍ ഫോര്‍ ഇന്റന്‍സീവ് കെയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ മേധാവി യുവെ ജാന്‍സെന്‍സ് പറഞ്ഞു.

രാജ്യത്ത് നിലവില്‍ ആവശ്യത്തിന് കിടക്കകളും വെന്‍റിലേറ്ററുകളും ലഭ്യമാണ്. എന്നാല്‍, തൽസ്ഥിതി സ്ഥിതി മാറാന്‍ അധികം സമയം വേണ്ടെന്നാണ് ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്റെ സാന്നിധ്യത്തിൽ ജാന്‍സെന്‍സ് മുന്നറിയിപ്പ് നൽകി. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയാലും രോഗികളെ പരിചരിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കാന്‍ കഴിയാത്തതായിരിക്കും രാജ്യത്തിന്‍റെ ആരോഗ്യരംഗം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും അദ്ദേഹം കൂട്ടിചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​