• Logo

Allied Publications

Europe
യുറോപ്പ് ലോക്ഡൗണിലേക്ക്
Share
ബര്‍ലിന്‍: നേരത്തെയുള്ള പ്രഖ്യാപനം അനുസരിച്ചു നവംബർ രണ്ട് (തിങ്കൾ) മുതൽ നാല് ആഴ്ചത്തേക്ക് ലോക്‌ ഡൗൺ ജർമനിയിൽ നിലവിൽ വന്നു.റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യുട്ടിന്‍റെ കണക്കനുസരിച്ച്, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 545 027 ആണ്. മരണസംഖ്യ ഇതുവരെ 10 530 ആയി. ഏകദേശം 363,100 പേർ രോഗമുക്തി നേടി.

ജർമനിയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 171 400 ആണ്.കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ഭാഗിക ലോക്ഡൗണിനെതിരേ ജര്‍മനിയില്‍ പ്രതിഷേധം വര്‍ധിക്കുന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ 16 സ്റ്റേറ്റ് മേധാവികളുമായി നാലു മണിക്കൂര്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനത്തിനെതിരേ പാര്‍ലമെന്‍റിന് അകത്തും പുറത്തും എതിര്‍പ്പിന്‍റെ ശക്തമായ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി.

രോഗവ്യാപനത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ ഭൂരിപക്ഷം പേരും നിയന്ത്രണങ്ങളോട് സഹകരിച്ച് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ തയാറായി. എന്നാല്‍, തുടര്‍ന്നു വന്ന നിയന്ത്രണങ്ങളോട് ഇത്രയും സഹകരണം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രണ്ടാം ഘട്ടത്തിൽ വീണ്ടും ലോക്ഡൗണ്‍ വരുമ്പോള്‍ നടപ്പാക്കുക നിയന്ത്രണങ്ങൾ നടപ്പിലാക്കുക എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.