• Logo

Allied Publications

Europe
സ്പെ​യി​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടി​യ​ത് പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു
Share
മാ​ഡ്രി​ഡ്: രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന അ​ടി​യ​ന്ത​രാ​വ​സ്ഥ ആ​റു മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് സ്പാ​നി​ഷ് പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

പെ​ഡ്രോ സാ​ഞ്ച​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പ​തി​ന​ഞ്ച് ദി​വ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു നീ​ട്ടാ​ൻ പാ​ർ​ല​മെ​ന്‍റ് അ​നു​വ​ദി​ച്ച​തോ​ടെ രാ​ജ്യ​ത്ത് മേ​യ് 9 വ​രെ അ​ടി​യ​ന്ത​രാ​വ​സ്ഥ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി.

സ്പെ​യ്നി​ലെ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ​ക്കാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് ആ​രോ​ഗ്യ​രം​ഗം മു​ന്നി​ൽ​ക്ക​ണ്ട് സ്റേ​റ​റ്റു​ക​ൾ​ക്ക് ആ​ളു​ക​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം അ​ട​ക്കം നി​യ​ന്ത്രി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടാ​കും. രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വും അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം.


അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് അ​നു​കൂ​ല​മാ​യി 194 എം​പി​മാ​ർ വോ​ട്ട് ചെ​യ്ത​പ്പോ​ൾ 53 പേ​ർ മാ​ത്ര​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ എ​തി​ർ​ത്ത​ത്. 99 പേ​ർ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​