Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് ലോഞ്ചിംഗും മലയാളം ഡ്രൈവ് ഉദ്ഘാടനവും നവംബർ ഒന്നിന്
Back To NRI Home
Forward This News
Click here for detailed news of all items
ലണ്ടൻ: കേരള സർക്കാരിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് ലോഞ്ചിംഗും കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൂറു ദിന വെർച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവ് ഉദ്ഘാടനവും ഏപ്രിൽ ഒന്നിന് (ഞായർ) മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് നവംബർ 1 വൈകുന്നേരം 5 മണിക്ക് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കും.
അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരി വിതച്ച വിഷമതകളെ അതിജീവിച്ച് മനുഷ്യരാശി മുന്നേറുന്ന ഈ അവസരത്തിൽ,
മലയാളനാടിന് 64 വയസ് തികയുന്ന നവംബർ ഒന്നിന് മലയാള ഭാഷയുടെ ഉന്നമനത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ, ഇന്ത്യയിലും പുറത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ ചിത്രകലയിലെ മലയാളി സാന്നിധ്യവും കേരള ലളിത ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഫൗണ്ടർ പ്രസിഡന്റെ കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷൻ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിക്കും. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് മുരളി വെട്ടത്ത് അധ്യക്ഷത വഹിക്കും. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി.എ. ജോസഫ് നന്ദിയും പറയും.
മലയാളം മിഷൻ യുകെ ചാപ്റ്റർ ആരംഭിക്കുന്ന വെർച്വൽ ആഘോഷമായ മലയാളം ഡ്രൈവിലൂടെ മലയാള ഭാഷയുടെ വളർച്ചക്കും പ്രത്യേകിച്ച് മലയാള നാടിന്റെ സംസ്കാരവും പൈതൃകവും പുതു തലമുറകളിലേക്ക് എത്തിക്കുന്നതിനുവേണ്ടി, വരും നാളുകളിൽ പ്രമുഖ പ്രതിഭകളുടെ കലാസാഹിത്യസാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള ശത ദിന കർമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.
യുകെയിൽ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്കൂളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്സുകൾ ഷെയർ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പ്രവർത്തക സമിതി അംഗം ആഷിക് മുഹമ്മദ് നാസറിന്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി അംഗങ്ങളായ ബേസിൽ ജോണും ജനേഷ് നായരും ചേർന്നാണ് ഫെയ്സ്ബൂക്ക് പേജിനും ഫേസ് ബുക്കിലൂടെ മലയാളം ഡ്രൈവിനും രൂപകൽപ്പന നൽകുന്നത്. ഈ ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്യുകയും നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
യുകെയിലെ വിവിധ റീജണുനുകളിൽ സുഗമമായി നടക്കുന്ന മലയാളം സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കു വേണ്ടി മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജിന്റെ നേതൃത്വത്തിൽ രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷ അധ്യാപകൻ ഡോ എം.ടി. ശശി എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ പരിശീലന ക്ലാസുകളിൽ നൂറോളം അധ്യാപകർക്ക് ആദ്യ ഘട്ട പരിശീലനം നൽകി കഴിഞ്ഞു. കൂടുതൽ പരിശീലനങ്ങൾക്കായി വിവിധ മേഖലകൾ തയാറാകുന്നതോടൊപ്പം, മലയാളം മിഷൻ യുകെ ചാപ്റ്റർ യുകെയിലെ പല സ്കൂളുകളിലും ഏപ്രിൽ മാസത്തിൽ മലയാളം മിഷന്റെ ആദ്യ മൂല്യനിർണയ ഉത്സവമായ "കണിക്കൊന്ന പഠനോത്സവം' സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി എന്നീ നാലു കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷൻ യു കെ ചാപ്റ്റർ അഭ്യർഥിച്ചു.
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്
ഡിലന് സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു
ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ
ഡെൽറ്റസിനെ റോമിൽ ആദരിച്ചു
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
ഗർഭിണിയായതിന്റെ പേരിൽ ജോലി നിഷേധിച്ചു; അയർലൻഡിൽ മലയാളി നഴ്സിന് 56,000 യൂറോ നഷ്ടപരിഹാരം
അയർലൻഡിൽ കുഴഞ്ഞുവീണു മരിച്ച വിജേഷിന്റെ സംസ്കാരം തിങ്കളാഴ്ച
സിസേറിയനിലൂടെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നീനു; അഞ്ചാമന് മാമോദീസ നല്‍കിയത് മാർ സ്രാമ്പിക്കൽ
കാബിന് ക്രൂവുമായി ശമ്പള കരാറിലെത്തി ലുഫ്താന്‍സ
ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം
യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫ്രാൻസിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു
സഹാറ പൊടിപടലം യൂറോപ്പിനെ ആശങ്കയിലാക്കി
കര്‍ശനമായ മൈഗ്രേഷന്‍ നിയമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ പച്ചക്കൊടി
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഈസ്റ്റർ ഈദ് വിഷു ആഘോഷം 27ന്
കുടുംബവീസ നിയമം വീണ്ടും കർശനമാക്കി ബ്രിട്ടൻ; വരുമാന പരിധി വർധിപ്പിച്ചു
പാരീസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം
യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ
സർഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ഓൾ യുകെ ഏകദിന റമ്മി മത്സരം മേയ് നാലിന്
അഭിഷേകാഗ്നി കൺവൻഷൻ 13ന് ബർമിംഗ്ഹാമിൽ
ആർച്ചുബിഷപ് മാർ ഫ്രാൻസിസ് ഡഫി കില്ലാല രൂപത അപ്പൊസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ
ചാരുപ്ലാവിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിൽ സ്ഫോടനം; നാലുപേർ മരിച്ചു
വത്തിക്കാൻ പ്രതിനിധി വിയറ്റ്നാമിൽ
ജര്‍മൻ ചാന്‍സലര്‍ ഷോള്‍സ് ടിക് ടോക്കിൽ
ജര്‍മനിയുടെ കാര്‍ വ്യവസായം ഉണര്‍വിലേക്ക്
അയർലൻഡ് ചരിത്രത്തിൽ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സൈമൺ ഹാരീസ്
ഇറ്റലിയിൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ മലയാളികൾക്ക് അനായാസമാക്കി അധ്യാപകൻ ഷൈഫി പോൾ
ജര്‍മനിയില്‍ യൂണിഫോം ക്ഷാമം; പാന്റ്സ് ധരിക്കാതെ പോലീസുകാരുടെ പ്രതിഷേധം
അയർലൻഡിൽ മലയാളി യുവാവ് കുഴഞ്ഞ് വീണുമരിച്ചു
ആര്‍ട്ടിക് മേഖലയിലെ ശീതകാല പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്ന് ജയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി
ഹീത്രൂ ബംഗളൂരു വിമാന സർവീസ് തുടങ്ങി
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മ സമ്മേളനം ഏപ്രിൽ 13ന് ലെസ്റ്ററിൽ
തങ്കമ്മ തോമസ് അന്തരിച്ചു
ഹേമ ധനസഹായം മക്മില്ലൻ കാൻസർ റിസർച്ച് ചാരിറ്റിക്ക് കൈമാറി
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 11ന്
ഹേമ സംഘടിപ്പിച്ച ഈസ്റ്റർ വിഷു ഈദ് സ്നേഹ സംഗമം സമാപിച്ചു
ജര്‍മനിയില്‍ 103 മില്യൺ ഡോളറിന്റെ വ്യാജനോട്ട് പിടിച്ചെടുത്തു
നാറ്റോയ്ക്ക് 75ാം പിറന്നാൾ
ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി അവസരവും
സമീക്ഷ വെബിനാർ: ജോൺ ബ്രിട്ടാസ് എംപി മുഖ്യപ്രഭാഷണം നടത്തും
അയർലൻഡിൽ ശനിയാഴ്ച കാത്ലീൻ കൊടുങ്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
ലൈംഗികാതിക്രമം: ഇന്ത്യൻ വനിതാ ഷെഫിനു 1,43,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി
ബെനഡിക്ടൈൻ സഭയുടെ മുൻ ആബട്ട് പ്രൈമറ്റ് ഡോ. നോട്കർ അന്തരിച്ചു
ജർമനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്ന് ബോട്സ്വാനയുടെ ഭീഷണി
അയർലൻഡിൽ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടികൾ ശക്തമാക്കി
ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചയാൾ മരിച്ചനിലയിൽ
ഫിൻലൻഡിലെ സ്കൂളിൽ വെടിവയ്പ്; ഒരു കുട്ടി മരിച്ചു, രണ്ടു പേർക്കു പരിക്ക്
ഗോൾവേ റീജിയൺ യൂത്ത് മീറ്റ് ശനിയാഴ്ച
കഞ്ചാവ് വലിക്കുന്നത് ജര്‍മനിയില്‍ ഇനി നിയമവിധേയം
പ്രവാസി മലയാളികളുടെ കലാസാംസ്കാരിക വേദി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു
സിസ്റ്റർ ഫ്ലോറി കൊടിയൻ ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭ ജനറൽ സുപ്പീരിയർ
ലൂക്കനിൽ വിഷു ആഘോഷം 14ന്
അയർലൻഡിൽ ഈസ്റ്റർ തിരുകർമങ്ങൾക്ക് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിച്ചു
ബാസ്കറ്റ്ബോൾ താരം ബോബിറ്റ് മാത്യു അന്തരിച്ചു
വിയന്നയില്‍ അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്കാരം ചൊവ്വാഴ്ച
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗാനം റിലീസ് ചെയ്തു
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയില്‍ പെസഹാവ്യാഴം ആചരിച്ചു
ആയുധങ്ങൾക്ക് സമാധാനമുണ്ടാക്കാനാകില്ല: ഫ്രാൻസിസ് മാർപാപ്പ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശുദ്ധവാര തിരുക്കർമങ്ങളിൽ ആയിരങ്ങൾ പങ്കുചേർന്നു
മാർ ജോസഫ് സ്രാമ്പിക്കൽ ഈസ്റ്റർ ആശംസകൾ നേർന്നു
അയർലൻഡിൽ പെസഹാ, ദുഃഖവെള്ളി തിരുകർമങ്ങൾ നടന്നു
യൂറോപ്പില്‍ "സമ്മര്‍ സമയം' ഞായറാഴ്ച ആരംഭിക്കും
അയർലൻഡിൽ ഈസ്റ്റർ തിരുകർമങ്ങൾക്ക് ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം
ബര്‍ലിനില്‍ മലയാളത്തില്‍ വിശുദ്ധവാര കര്‍മങ്ങള്‍
ഐഎൻഎംഒ നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലൻഡ് പ്രതിനിധികൾ
സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് എബ്രഹാം മാർ സ്തേഫാനോസ് കാർമികത്വം വഹിക്കും
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമം
കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ചൊല്ലുന്നത് മാർപാപ്പ എഴുതിയ പ്രാർഥനകൾ
ബാഡ് നൊയേസ്റ്റാഡ്റ്റ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാരാഘോഷങ്ങളുടെ സമയക്രമം
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ ഏഴിന്
വേൾഡ് മലയാളി കൗൺസിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
ഓശാന ദിനത്തിൽ മാർപാപ്പയുടെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ച് മലയാളി കുടുംബം
ഗാൽവേ സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ ധ്യാനം വ്യാഴം, വെള്ളി ദിവസങ്ങളിൽ
കൊളോണിലെ സീറോമലബാര്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു
കെഎംസിസി അയർലൻഡ് ഇഫ്താർ മീറ്റ് വർണാഭമായി
ഓക്സ്ഫോർഡ് റീജിയണൽ സീറോമലബാർ യുവജന സംഗമം വാട്ഫോർഡിൽ ഏപ്രിൽ നാലിന്
വാർഷികാഘോഷം സംഘടിപ്പിച്ച് ബ്രിട്ടീഷ് കേരളലൈറ്റ് ട്രക്കേഴ്സ് അസോസിയേഷൻ
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ധനുഷ് ബേസിൽ സഖ്യത്തിന് ജയം
വത്തിക്കാനില്‍ ഓശാന ഞായര്‍ ആഘോഷിച്ചു
ഇന്ത്യൻ ഗവേഷക വിദ്യാർഥിനി യുകെയിൽ അപകടത്തിൽ മരിച്ചു
സെന്റ് ആന്റണീസ് സീറോമലബാര്‍ മിഷനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം
അയർലൻഡിൽ ഓശാന ഞായർ തിരുകർമങ്ങൾ നടന്നു
അഡിഡാസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം
ഇയു ഉച്ചകോടി: കൃഷിയും സമ്പദ്വ്യവസ്ഥയും രണ്ടാം ദിനത്തില്‍ ചര്‍ച്ചയായി
ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകള്‍ ഒന്‍പത് നഗരങ്ങളില്‍
സൈമൺ ഹാരീസ് ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക്
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
വെക്സ്ഫോർഡ് സീറോമലബാർ പള്ളിയിലെ വിശുദ്ധവാര തിരുകർമങ്ങളുടെ സമയക്രമം
വിദേശ പഠനം: 31 ശതമാനത്തിനും മടങ്ങാൻ താത്പര്യമില്ല
മോസ്കോ ഭീകരാക്രമണ ഇരകൾക്കും യുക്രെയ്നിലെ രക്തസാക്ഷികൾക്കും വേണ്ടി പ്രാർഥിച്ച് മാർപാപ്പ
യുകെയിൽ താമസിക്കുന്ന താമരക്കാട് അമനകര സ്വദേശികളുടെ സംഗമം വർണാഭമായി
വെയില്‍സ് രാജകുമാരിക്ക് അര്‍ബുദം സ്ഥിരീകരിച്ചു
ബ്രെ ഹെഡ് മലയിലേക്കു കുരിശിന്റെ വഴി ശുശ്രൂഷ നടത്തി
വിദ്യാർഥി വീസ കുംഭകോണം; ഐറിഷ് സ്കൂളുകള്‍ ആശങ്കയില്‍
സന്തോഷത്തിൽ ഫിൻലൻഡിനെ തോൽപിക്കാനാവില്ല മക്കളേ...!
ഫ്രാൻസിൽ വിദ്വേഷകുറ്റങ്ങൾ വർധിച്ചതായി സർക്കാർ
അയർലൻഡിൽ വെള്ളിയാഴ്ച കുരിശു മലകയറ്റം
ഐറിഷ് പ്രധാനമന്ത്രി രാജിവച്ചു
യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19 ശതമാനം വർധന
ഫാ. ബോബി എമ്പ്രയിൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 22നും 23നും; സ്റ്റീവനേജിൽ 24ന്
40ാം വെള്ളിയാഴ്ചയിലെ കുർബാനയും കുരിശിന്റെ വഴിയും എയിൽസ്ഫോർഡ് പ്രിയറി തീർഥാടന ദേവാലയത്തിൽ
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ സമാപിച്ചു
മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ ധന്യനായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമായി റോമിൽ ദിവ്യബലി അർപ്പിച്ചു
കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഗോൾവേയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു
അയർലൻഡിൽ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വർണാഭമായി
രാജു കുന്നക്കാടിന് രാജന് പി. ദേവ് സ്മാരക പുരസ്കാരം
ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
ലയൺസ് ക്ലബ് റോമാ കേരളയ്ക്ക് ബാഡ്ജിംഗ് ലഭിച്ചു
കെ.ജെ. സെബാസ്റ്റ്യൻ അന്തരിച്ചു
കൊളോണില്‍ വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തും
അയർലൻഡിൽ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമായി
സെന്റ പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ
ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നല്കി
അപകടകരമായരീതിയിൽ വാഹനം ഓടിച്ചു; ഇറ്റലിയിൽ 103 വയസുകാരി അറസ്റ്റിൽ
അയർലൻഡിൽ പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ഷെഫീൽഡ് റീജിയണിൽ അരുൺ പ്രവീൺ സഖ്യം വിജയികൾ
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ഇന്ന് മുതൽ
എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ഗോപിനാഥ് മുതുകാടിന് റോമിൽ സ്വീകരണം നൽകി
വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26ന്
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച
യുഎഇയിൽനിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി; അയർലൻഡിൽ ജാഗ്രതാ നിർദേശം
വിദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ഒരുക്കി ഇറ്റലി
ജര്‍മനിയില്‍ പണിമുടക്ക് തുടരുന്നു
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ഞായറാഴ്ച
മാതൃദിനം ആഘോഷമാക്കി ജിഎംഎ
"മനസിലെപ്പോഴും' അയർലൻഡിൽ പ്രദർശനത്തിനു എത്തുന്നു
വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് റോമിൽ രൂപീകരിച്ചു
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
യൂറോപ്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ് ബി വിപുലീകരിക്കുന്നു
ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ സ്ഥാനം
അംഗത്വ വിതരണവും സിദ്ധാർഥിന്റെ നിര്യാണത്തിൽ അപലപനവും നടത്തി വാട്ട്ഫോർഡ് ഒഐസിസി യുണിറ്റ്
ജർമനിയിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാള് കുറഞ്ഞ വേതനമെന്ന് റിപ്പോർട്ട്
ജോലി തട്ടിപ്പ്: മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങി
യുകെ മലയാളികളായ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് ലോകശ്രദ്ധ നേടുന്നു
അയർലൻഡിൽ നടന്ന ഹിതപരിശോധനയിൽ സർക്കാരിന് തിരിച്ചടി
ഇറ്റലിയിൽ 1.3 മില്യൺ ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു
സ്വീഡന് ഇനി നാറ്റോ അംഗരാജ്യം
കോസ്മോപൊലിറ്റൻ ക്ലബ് വാർഷികം ഇന്ന് ബ്രിസ്റ്റളിൽ
വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസാംസ്കാരികവേദി സമ്മേളനത്തിന്റെ ഉദ്ഘാടനം 30ന്
ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പള്ളിയിൽ ആനുവല്‍ റിട്രീറ്റ് സംഘടിപ്പിച്ചു
അണ്ടർ 17 യൂറോപ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാൻ മലയാളികളും
പണിമുടക്ക്; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു
ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനവും തൊഴിലവസരവും
അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ; ശനിയാഴ്ച ഗ്ലോസ്റ്ററിൽ ഗംഭീര ആഘോഷം
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
അയർലൻഡിൽ ഔസേപ് പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് നൊവേന നടത്തുന്നു
ജര്‍മനിയില്‍ വീണ്ടും പൊതുപണിമുടക്ക്
പോരാട്ടച്ചൂടില്‍ റീജണല്‍ മത്സരങ്ങള്‍; വർത്തിംഗില് ബിനു നവീൻ സഖ്യം വിജയികള്‍
മെഴ്സിഡസ് മേധാവിയെ കാറിലിരുത്തി ഡ്രൈവ് ചെയ്ത് ജര്‍മന്‍ ചാന്‍സലര്‍
ഓസ്ട്രിയൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയ്ക്ക് നവസാരഥികൾ
കൈരളി നികേതന്‍ വിയന്നയ്ക്ക് പുതിയ വെബ്സൈറ്റ്
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു
യുകെയിലെ വാഹനമോഷണ സംഘത്തെ കുടുക്കി മലയാളി; നന്ദി അറിയിച്ച് ബ്രിട്ടീഷ് പോലീസ്
യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ; നിയമസദസ് സംഘടിപ്പിച്ച് ഐഒസി യുകെ
അയർലൻഡ് സീറോമലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ജൂൺ 28ന്
അയർലൻഡിൽ നോമ്പുകാല ധ്യാനം സമാപിച്ചു
സർഗം സ്റ്റീവനേജിന് നവനേതൃത്വം; അപ്പച്ചൻ കണ്ണഞ്ചിറ പ്രസിഡന്റ്, സജീവ് ദിവാകരൻ സെക്രട്ടറി
നഴ്സുമാർക്ക് ജർമനിയിൽ അവസരം
ജീവിതദർശനങ്ങളിൽ മാറ്റം ഉൾക്കൊണ്ടു മുന്നേറണം: ഫാ. ഡോ. കുര്യൻ പുരമഠത്തിൽ
അയർലൻഡിൽ പബ്ലിക് പേ ഫോൺ ബൂത്തുകൾ ഓർമയാവുന്നു
നഴ്സുമാർക്ക് ബൽജിയത്തിൽ അവസരം
കോട്ടയം സ്വദേശി സ്കോട്ലൻഡിൽ അന്തരിച്ചു
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലണ്ടൻ ഐഒസി നേതാക്കൾ
ജർമൻ മലയാളികളുടെ ചിത്രം "ദ ഒബ്വിയസ്' ശ്രദ്ധനേടുന്നു
ലണ്ടനിൽ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി
ജർമനിയിൽ റെഡ് ആര്‍മി അംഗം 20 വര്‍ഷത്തിനു ശേഷം അറസ്റ്റിൽ
ഡോ. എ.ജെ. ജേക്കബിന്റെ സംസ്കാരം മാർച്ച് ആറിന്
സമീക്ഷ യുകെ ബാഡ്മിന്റൺ ടൂർണമന്റ്; ഇപ്സ്വിച്ചില്‍ അർജുൻ സജി മുഹമ്മദ് അലി സഖ്യം വിജയികള്‍
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി
ബ്ലാക്ക്റോക്കിൽ നോമ്പുകാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും
സ്ലൈഗോയിൽ നോമ്പുകാല ധ്യാനം മാർച്ച് 23ന്
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 11ന്
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...