• Logo

Allied Publications

Australia & Oceania
സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ അ​നു​സ്മ​ര​ണം ഓ​സ്ട്രേ​ലി​യ​യി​ൽ
Share
മെ​ൽ​ബ​ണ്‍: കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)​ന്‍റെ സ​മു​ന്ന​ത നേ​താ​വും മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യു​മാ​യ അ​ന്ത​രി​ച്ച സി.​എ​ഫ് തോ​മ​സ് സാ​റി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഒ​ക്ടോ​ബ​ർ മൂ​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് അ​നു​സ്മ​ര​ണ മീ​റ്റിം​ഗ് (സൂം) ​ന​ട​ത്തു​വാ​ൻ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ഓ​സ്ട്രേ​ലി​യ തീ​രു​മാ​നി​ച്ചു.

പ്ര​സ്തു​ത മീ​റ്റിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ക്കും. മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി പ​ങ്കെ​ടു​ക്കും. മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഓ​സ്ട്രേ​ലി​യ​യി​ലു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് താ​ൽ​പ​ര്യ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജി​ജോ കു​ഴി​ക​ളം : +61424342372
സി​ജോ ഈ​ന്ത​നാം​കു​ഴി: +61402532041
ജി​ൻ​സ് ജ​യിം​സ്: +61423329001

റി​പ്പോ​ർ​ട്ട്: ജോ​ജോ മാ​ത്യു

വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ദ്മ​നാ​ഭ​ൻ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ത്മ​നാ​ഭ​ൻ(40) അ​ന്ത​രി​ച്ചു. ആ​ലു​വ പ​ട്ടേ​രി​പ്പു​റം സു​പ്രീം ഭ​വ​ന​ത്തി​ൽ കെ.
പെ​ർ​ത്ത് റോ​യ​ൽ വാ​രി​യേ​ഴ്സ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പെ​ർ​ത്ത്: റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പ​ത്താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ദേ​വാ​ല​യ​ത്തി​ല്‍ വി.
ഉ​ഴ​വൂ​ർ സം​ഗ​മം ബ്രി​സ്‌​ബേ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.
ബ്രി​സ്‌​ബേ​ൻ: ഉ​ഴ​വൂ​രി​ൽ നി​ന്ന് ബ്രി​സ്ബേ​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ഈ ​മാ​സം നാ​ലി​ന് ബ്രി​
കാ​ൻ​ബ​റ നെ​ടു​മ്പാ​ശേ​രി കു​ടും​ബ​സം​ഗ​മം 11ന്.
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​സ്ഥാ​നം ന​ഗ​ര​മാ​യ കാ​ൻ​ബ​റ‌​യി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ടു​മ്പാ​ശേ​രി​കാ​രു​ടെ കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 11ന് ​വൈ​ക