• Logo

Allied Publications

Europe
സി​ഡി​യു​വി​ന്‍റെ പു​തി​യ നേ​താ​വി​നെ ഡി​സം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​ക്കും
Share
ബ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ പാ​ർ​ട്ടി​യാ​യ സി​ഡി​യു​വി​ന്‍റെ പു​തി​യ നേ​താ​വി​നെ ഡി​സം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മെ​ർ​ക്ക​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന​ഗ്രെ​റ്റ് ക്രാ​ന്പ് കാ​റ​ൻ​ബോ​വ​ർ പാ​ർ​ട്ടി അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​വ​ർ രാ​ജ്യ​ത്തെ വ​ല​തു​പ​ക്ഷ മു​ന്നേ​റ്റ​ത്തി​ന്‍റെ സ​മ്മ​ർ​ദം താ​ങ്ങാ​ൻ ക​ഴി​യാ​തെ രാ​ജി​വ​ച്ചി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് ഹ്ര​സ്വ​കാ​ല​ത്തി​നു​ള്ളി​ൽ പാ​ർ​ട്ടി വീ​ണ്ടും പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​ത്.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ചാ​ൻ​സ​ല​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​യാ​ൾ ത​ന്നെ​യാ​യി​രി​ക്കും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി. ഫ​ല​ത്തി​ൽ മെ​ർ​ക്ക​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​ളെ​യാ​ണ് പാ​ർ​ട്ടി ഡി​സം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പോ​കു​ന്ന​ത്.

ഡി​സം​ബ​ർ നാ​ലി​ന് സ്റ്റു​ട്ട്ഗ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ സീ​മി​യാ​ക് അ​റി​യി​ച്ചു.

നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ്ഫാ​ലി​യ പ്രീ​മി​യ​ർ ആ​ർ​മി​ൻ ലാ​ഷെ​റ്റ് , കോ​ർ​പ്പ​റേ​റ്റ് ലോ​യ​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ്, വി​ദേ​ശ​കാ​ര്യ വി​ദ​ഗ്ധ​ൻ നോ​ർ​ബ​ർ​ട്ട് റോ​ട്ട്ജ​ൻ എ​ന്നി​വ​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്ത് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, സ്റേ​റ​റ്റി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഏ​റെ പ​ഴി കേ​ട്ട ലാ​ഷെ​റ്റ് രം​ഗ​ത്തു​നി​ന്നു നി​ഷ്ക്ര​മി​ച്ചു ക​ഴി​ഞ്ഞു. മെ​ർ​സി​നും റോ​ട് ഗ​നും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ ശ്ര​ദ്ധ​യും ന​ഷ്ട​പ്പെ​ട്ടു.

ബ​വേ​റി​യ​ൻ പ്രീ​മി​യ​ർ മാ​ർ​ക്ക​സ് സോ​ഡ​റു​ടെ പേ​രാ​ണ് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹം ബ​വേ​റി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​നു പു​റ​ത്തേ​ക്കു വ​രാ​ൻ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​തു​മി​ല്ല. സി.​ഡി.​യു​വി​ന്‍റെ സ​ഹോ​ദ​ര സം​ഘ​ട​ന​യാ​യ സി.​എ​സ്.​യു പ്ര​തി​നി​ധി​യാ​ണ് സോ​ഡ​ർ. കോ​വി​ഡ് പ്ര​തി​സ​ന്ധി ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​പ്രീ​തി കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ