• Logo

Allied Publications

Australia & Oceania
സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​ഞ്ചാ​മ​ത് സൂം ​വീ​ഡി​യോ മീ​റ്റ് ശ​നി​യാ​ഴ്ച
Share
സി​ഡ്നി: സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത് സൂം ​വീ​ഡി​യോ മീ​റ്റ് സി​ഡ്മ​ൽ ക​ണ​ക്ട് 5 സെ​പ്റ്റം​ബ​ർ 19 ശ​നി​യാ​ഴ്ച സി​ഡ്നി സ​മ​യം വൈ​കി​ട്ട് 7 മു​ത​ൽ 8.30 വ​രെ ന​ട​ക്കും.

’കോ​വി​ഡ് കാ​ല​ത്തി​നു ശേ​ഷം, ജീ​വി​ത​വും ജാ​ഗ്ര​ത​യും ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പാ​ന​ൽ ച​ർ​ച്ച​യും ഓ​പ്പ​ണ്‍​ഫോ​റ​വും ക​ണ​ക്ട് 5 ലെ ​പ്ര​ധാ​ന പ​രി​പാ​ടി​യാ​യി​രി​ക്കും. UNEP ദു​ര​ന്ത അ​പ​ക​ട​സാ​ധ്യ​താ ല​ഘൂ​ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ൻ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് സി​ന്ധു സൂ​ര്യ​കു​മാ​ർ എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളും ഡോ. ​എ​മി റോ​യ് മോ​ഡ​റേ​റ്റ​റു​മാ​യി​രി​ക്കും . കൂ​ടാ​തെ ’കോ​വി​ഡും മാ​ന​വി​ക​ത​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന്‍റെ പ്ര​ഭാ​ഷ​ണം, അ​ന്ന ലി​ൻ​സ്, റി​തു എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ അ​സോ​സി​യേ​ഷ​ന്‍റെ 20182020 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ധി​ക​രി​ച്ചു നി​ർ​മി​ക്കു​ന്ന ’ക​ർ​മ്മ​നി​ര​ത​മാ​യ ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന വീ​ഡി​യോ​യു​ടെ റി​ലീ​സിം​ഗ് എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ

മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല