• Logo

Allied Publications

Europe
കൊ​റോ​ണാ​ക്കാ​ല​ത്തും ഓ​ണ​മാ​ഘോ​ഷി​ച്ച് ബ്രി​സ്റ്റോ​ളി​ലെ സ്നേ​ഹാ അ​യ​ൽ​ക്കൂ​ട്ടം
Share
ബ്രി​സ്റ്റോ​ൾ: സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ട് ബ്രി​സ്റ്റോ​ളി​ലെ ഫി​ഷ്പോ​ണ്ട്സി​ലു​ള്ള " ​സ്നേ​ഹാ അ​യ​ൽ​ക്കൂ​ട്ടം​' ഓ​ണം ആ​ഘോ​ഷി​ച്ചു.

അ​യ​ൽ​ക്കൂ​ട്ട​ത്തി​ലു​ള്ള 41 കു​ടും​ബ​ങ്ങ​ളി​ലും " ​ഓ​ണ​പ്പാ​യ​സം​' എ​ത്തി​ച്ചാ​ണ് ഇ​ത്ത​വ​ണ സ​ന്തോ​ഷം പ​ന്കു​വ​ച്ച​ത്. ഇ​തി​നാ​യി രാ​വി​ലെ 4 മു​ത​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​ർ ന്ന് ​ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​യ​സം ത​യാ​റാ​ക്കി. തു​ട​ർ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മാ​വേ​ലി​യോ​ടൊ​പ്പം എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലു​മെ​ത്തി പാ​യ​സം വി​ത​ര​ണം ചെ​യ്തു. ക​ണ്‍​വീ​ന​ർ റെ​ജി മാ​ണി​കു​ളം, റോ​ജി ച​ങ്ങ​നാ​ശേ​രി ,ജോ​മോ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജ​യിം​സ് ഫി​ലി​പ്പ്, പി.​കെ. രാ​ജു​മോ​ൻ, മാ​നു​വ​ൽ മാ​ത്യു എ​ന്നി​വ​രു​ൾ​പ്പെ​ട്ട ക​മ്മ​റ്റി​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​വി​ഡ് കാ​ല​ത്ത് ല​ഭി​ച്ച അ​പ്ര​തീ​ക്ഷ സ​ന്തോ​ഷ​ത്തി​ലൂ​ടെ ബ​ന്ധ​ങ്ങ​ൾ കൂ​ടൂ​ത​ൽ ഉൗ​ഷ്മ​ള​മാ​കു​മെ​ന്ന് ക​ണ്‍​വീ​ന​ർ റെ​ജി മാ​ണി​കു​ള​വും മ​റ്റു ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും പ​റ​യു​ന്നു.

എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ​രോ​ടൊ​പ്പം നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കാ​നു​ള്ള മാ​വേ​ലി​യു​ടെ തീ​രു​മാ​നം പ്ര​ജ​ക​ൾ​ക്കെ​ല്ലാം ആ​വേ​ശം പ​ക​ർ​ന്നു. രാ​വി​ലെ പ​ത്തു​മ​ണി​ക്കാ​രം​ഭി​ച്ച മാ​വേ​ലി​യു​ടെ സ​ന്ദ​ർ​ശ​നം വൈ​കി​ട്ട് അ​ഞ്ചോ​ടെ പ​ര്യ​വ​സാ​നി​ച്ച​പ്പോ​ൾ ഓ​ണാ​ഘോ​ഷ​ച​രി​ത്ര​ത്തി​ൽ ഒ​രു പു​ത്ത​ൻ അ​ദ്ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ക്കാ​ൻ ​സ്നേ​ഹാ അ​യ​ൽ​ക്കൂ​ട്ട​ത്തി​നാ​യി.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്