• Logo

Allied Publications

Europe
ഓണപ്പാട്ടുമായി വോക്കിങ്ങിൽ നിന്നും നഥാനിയാ ജേക്കബും, കൂടെ ബ്രിട്ടീഷുകാരായ കൂട്ടുകാരും
Share
ലണ്ടൻ: ലോകത്തെവിടെയെന്നങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരത്വമുണർത്തുന്ന ഓർമ തന്നെയാണ് , ലോക്ഡൗണിലായതിനാൽ ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയാതെ തന്നെ വീടുകളിലേക്ക് ചുരുങ്ങിയെങ്കിലെയും ഓൺലൈനിലും സോഷ്യൽ മീഡിയയിലും ഒക്കെ ഓണ സ്മരണകളും ആഘോഷ പരിപാടികളും സജീവമാക്കി നിലനിർത്തുവാൻ ഉള്ള പരിശ്രമത്തിലാണ് ഓരോ മലയാളിയും , പ്രവാസികളെ സംബന്ധിച്ച് ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാനും നാടിന്റെ സ്മരണകൾ പുനഃർജനിപ്പിക്കുവാനും എന്ത് ചെയ്യുവാനും തയ്യാറായാണ് സാധാരണ ഓണക്കാലം കടന്നു പോകുന്നത് .

ഈ ഓണക്കാലത്ത് ലോക മലയാളികൾക്ക് ഓണസ്മരണകളുമായി ഒരു വ്യത്യസ്താമായ ഗാനവുമായി എത്തിയിരിക്കുന്നത് വോക്കിങ്ങിൽ നിന്നുള്ള നഥാനിയാ ജേക്കബ് ആണ് , നോർഡി ജേക്കബിന്റെയും മെലാനി ജേക്കബിന്റെയും പുത്രിയായ ഈ കൊച്ചു മിടുക്കി ആലപിച്ചിരിക്കുന്ന നാടുണർന്നെ എന്ന ഗാനം ഈ ഓണക്കാലത്തു എല്ലാവരെയും മലയാളത്തിന്റെ നന്മകളിലേക്കു കൂട്ടികൊണ്ടു പോകും എന്ന കാര്യം നിസംശയം പറയാം . എം . ജി ശ്രീകുമാർ നേതൃത്വം നൽകുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർഥിനി ആയ നഥാനിയാ ഇതിനകം ചില മ്യൂസിക് ആൽബങ്ങളിലും , ബ്രിട്ടനിൽ നടന്ന പല സംഗീത ഷോകളിലും പാടിയിട്ടുണ്ട് .

ഈ മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിൽ നഥാനിയായയുടെ ബ്രിട്ടീഷുകാരായ കൂട്ടുകാരും മലയാളത്തനിമയുള്ള വേഷ വിധാനങ്ങളുമായി ഓണം ആഘോഷിക്കുന്ന ദൃശ്യങ്ങളും പൂക്കളമിടുന്ന ദൃശ്യങ്ങളും ഒക്കെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് .തിരുവാതിരയും , കൈകൊട്ടിക്കളിയും , നൃത്തവും ഒക്കെ ഇഴ ചേർത്തുള്ള ഒരു അടിപൊളി ബ്രിട്ടീഷ് മലയാളി ഓണ ആഘോഷ ഗാനം എല്ലാവര്ക്കും ഏറെ ഇഷ്ടപ്പെടും എന്നുറപ്പാണ് , ചന്ദ്ര ശേഖരൻ കഴിമ്പ്രം രചനയും , സച്ചിദാനന്ദൻ വലപ്പാട് സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം കേൾക്കുക:


റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ