• Logo

Allied Publications

Delhi
ഫാ. ​ജോ​ർ​ജ് തോ​മ​സ് തൂ​ങ്കു​ഴി
Share
ചെ​മ്മ​ല​മ​റ്റം: ഫ​രീ​ദാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഗു​രു​ഗ്രാം സേ​ക്ര​ട്ട്ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് തോ​മ​സ് തൂ​ങ്കു​ഴി (77) നി​ര്യാ​ത​നാ​യി. സം​സ്കാ​ര​ം ഇ​ന്നു ഒ​ൻ​പ​തി​നു ചെ​മ്മ​ല​മ​റ്റ​ത്തു​ള്ള ഭ​വ​ന​ത്തി​ലെ ശുശ്രൂഷയ്ക്ക് ശേഷം പാ​ലാ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ടു ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​ടി. ജോ​സ​ഫ് (ബേ​ബി), ടി.​ടി. കു​രു​വി​ള (കു​ട്ടി​യ​ച്ച​ൻ), പ​രേ​ത​രാ​യ പെ​ണ്ണ​മ്മ പൊ​രി​യ​ത്ത് (തി​ട​നാ​ട്), അ​പ്പ​ച്ച​ൻ (മു​ക്കൂ​ട്ടു​ത​റ), മ​റി​യ​ക്കു​ട്ടി അ​യ്മ​ന​ത്തി​ൽ (തീ​ക്കോ​യി), ഫാ. ​തോ​മ​സ് എം​എ​സ്എ​ഫ്എ​സ്. പ​രേ​ത​ൻ ഉ​ജ്ജൈ​ൻ രൂ​പ​ത​യി​ലും അ​മേ​രി​ക്ക​യി​ലെ മി​നി​സോ​ട്ട മി​നി​യ പൊ​ളി​സ് രൂ​പ​ത​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.