• Logo

Allied Publications

Australia & Oceania
നവോദയ വിക്ടോറിയയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5ന് കൊച്ചിയിലേക്ക്
Share
മെൽബൺ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽനിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്കായി നവോദയ വിക്ടോറിയ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5നു മെൽബണിൽ നിന്നും കൊച്ചിയിലേക്ക് പറക്കും. ആദ്യ സർവീസിൽ ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് മുൻഗണന.

സിംഗപ്പൂർ എയർലൈൻസിന്‍റെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഏഷ്യാ ട്രാവൽസ് ആണ് നവോദയ വിക്ടോറിയയുടെ ഈ ഉദ്യമത്തിന്‍റെ ട്രാവൽ പാർട്ണർ.

നവോദയയുടെ ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ച കേരള സർക്കാരിനോടും നോർക്ക റൂട്സ് ചെയർമാൻ, ഓസ്ട്രേലിയയിലെ ലോക കേരള സഭംഗങ്ങൾ, ഇന്ത്യൻ എംബസിയിലെയും കോൺസലേറ്റിലെയും ഉദ്യോഗസ്ഥന്മാർ എന്നിവരോടുള്ള നന്ദി നവോദയ വിക്ടോറിയയുടെ പ്രസിഡന്‍റ് സുനു സൈമൺ, സെക്രട്ടറി എബി പൊയ്ക്കാട്ടിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ

മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു.
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബി റോസെഗാർഡൻ പാർക്കിൽ വച്ച് ആഘോഷിച്ചു.
ഓസ്‌ട്രേലിയയിൽ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം : വൻ സേവന പദ്ധതിക്കും ഒരുക്കം.
മെൽബൺ : കോവിഡിന്‍റെ മൂർധന്യത്തിൽ ഓസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ്‌ ആ
മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം.
പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ല