• Logo

Allied Publications

Europe
ഗാന്ധിജിയുടെ കണ്ണടക്ക് റിക്കാർഡ് ലേലതുക
Share
ലണ്ടൻ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ഒരു ജോടി സ്വർണം പൂശിയ കണ്ണട ബ്രിട്ടനിൽ റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയതായി ലേലശാല അധികൃതർ അറിയിച്ചു.

15,000 പൗണ്ടാണ് ഇതിന് ലേലശാല അധികൃതർ വില നിശ്ചയിച്ചിരുന്നത്. എന്നാൽ സകല പ്രതീക്ഷകളും കാറ്റിൽപറത്തി എസ്റ്റിമേറ്റ് തുകയിൽനിന്നും 2,60,000 പൗണ്ട് എന്ന റിക്കാർഡ് തുകയ്ക്കാണ് കണ്ണട ലേലത്തിൽ പോയത്. "അവിശ്വസനീയമായ ഒരു ഇനത്തിന് അവിശ്വസനീയമായ ഫലം' എന്നാണ് ഇത്രയും വലിയ ലേലതുകയെ ഈസ്റ്റ് ബ്രിസ്റ്റോളിലെ ലേലശാല അധികൃതർ വിശേഷിപ്പിച്ചത്.

ആരോ ഒരു മാന്യൻ അദ്ദേഹത്തിന്‍റെ അമ്മാവനു ഗാന്ധിജി നൽകിയ കണ്ണട
“നാലാഴ്ച മുമ്പ് ഞങ്ങളുടെ ലെറ്റർബോക്സിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ലേലശാല അധികൃതർ ഇൻസ്റ്റാഗ്രാമിൽ എഴുതി.

പഴയതോ ആവശ്യമില്ലാത്തതോ ആയ വസ്തുക്കൾ ആവശ്യക്കാരനു നൽകി സഹായിക്കുന്നവനായാണ് ഗാന്ധിജി അറിയപ്പെട്ടിരുന്നത്.

192030 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയത്തിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഗാന്ധിജി ഇദ്ദേഹത്തിന്‍റെ അമ്മാവന് കണ്ണട നൽകിയതെന്നാണ് ലേലശാല അധികൃതർ അറിയിച്ചത്.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.