• Logo

Allied Publications

Australia & Oceania
നവോദയയുടെ മെൽബൺ കൊച്ചി ചാർട്ടേഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5 ന്
Share
മെൽബൺ: നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് നവോദയ വിക്ടോറിയ, ഏഷ്യ ട്രാവൽസുമായി ചേർന്ന് ചാർട്ടേർഡ് വിമാന സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ അഞ്ചിന് (ശനി) മെൽബണിൽ നിന്നും കൊച്ചിയിലേക്കാണ് ആദ്യ സർവീസ്.

നവോദയ നടത്തുന്ന ഈ ഉദ്യമത്തിൽ പങ്കാളികളായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കുവഴിയോ , താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക . ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും .

വിവരങ്ങൾക്ക്: സുനു സൈമൺ (പ്രസിഡന്‍റ്), 0412256218, എബി പൊയ്ക്കാട്ടിൽ (സെക്രട്ടറി) 0430959886, ഏഷ്യ ട്രാവൽസ് 0399880807, 0431135452

യാത്രാതാല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് യാത്രികരുടെ മൊബൈൽ നമ്പറും പാസ്പോര്‍ട്ടിന്‍റെ കോപ്പിയും info@asiatravels.com.au എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യുടെ വാർഷികം: ലേ​ലം​വി​ളി ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം, ലേ​ലം വി​ളി മ​ഹാ​