• Logo

Allied Publications

Europe
"എ' സ്റ്റാർ തിളക്കത്തോടെ സ്റ്റോക്ക് ഓൺ ട്രന്‍റിലെ ജോയൽ ജോർജ്
Share
ലണ്ടൻ: ജിസിഎസ് ഇ പരീക്ഷാഫലം പുറത്തുവന്നപ്പോൾ പത്തുവിഷയങ്ങൾക്ക് ഫുൾ എ സ്റ്റാർ നേടി സ്റ്റോക്ക് ഓൺ ട്രന്‍റിലെ ജോയൽ ജോർജ് മലയാളികൾക്കെല്ലാം മാതൃകയായി. ന്യൂകാസിൽ അണ്ടർ ലൈം ഇൻഡിപെഡന്‍റ് സ്കൂൾ വിദ്യാർഥിയായ ജോയൽ, എഡിക്സൽ എക്സാം ബോർഡിന്‍റെ ഇംഗ്ലീഷ് സ്പോക്കൺ ലാംഗ്വേജ് എൻഡോഴ്സ്മെന്‍റിൽ ഡിസ്റ്റിംഗ്ഷനും സ്വന്തമാക്കി. തുടർപഠനം ഇതേ സ്കൂളിൽ തന്നെ സ്കോളർഷിപ്പോടെ പൂർത്തിയാക്കാനാണ് ജോയൽ ആഗ്രഹിക്കുന്നത്.

പാഠ്യേതര വിഭാഗങ്ങളിലും തന്‍റേതായ കഴിവു തെളിയിച്ചിട്ടുണ്ട് ജോയൽ. ഡിബേറ്റിംഗ് ടീം അംഗമെന്ന നിലയിൽ രണ്ടു തവണ ദേശിയ മത്സരത്തിന്‍റെ ഫൈനലിൽ കടന്നിട്ടുണ്ട്. കഴിഞ്ഞവർഷം കേംബ്രിഡ്ജ് ചർച്ച് ഹിൽ കോളജിൽ നടന്ന ഇഎസ് യു ചർച്ച് ഹിൽ പബ്ലിക് സ്പീക്കിംഗ് കോന്പറ്റീഷനിൽ ജോയൽ, തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. സ്കൂളിൽ നടന്ന മെയ്സ് മത്സരത്തിൽ ദേശീയ ഫൈനലിൽ കടന്നെങ്കിലും മത്സരം കോറോണ വ്യാപനത്തെതുടർന്നു ഉപേക്ഷിക്കുകയായിരുന്നു.

സ്കൂളിലെ ഹോക്കി, ക്രിക്കറ്റ്, ബാഡ്മിന്‍റൺ, ബാസ്ക്കറ്റ്ബോൾ തുടങ്ങിയ കായികമത്സരങ്ങളിലും തന്‍റേതായ സാന്നിധ്യം അറിയിച്ചിട്ടുള്ള ജോയൽ, കോട്ടയം മൂഴൂർ വളവനാൽ ജോർജ്മഞ്ജുഷ ദന്പതികളുടെ മകൻ ജോയൽ.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.