• Logo

Allied Publications

Europe
വൈ​റ​സ് വ്യാ​പ​നം: നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നാ​വി​ല്ലെ​ന്ന് മെ​ർ​ക്ക​ൽ
Share
ബ​ർ​ലി​ൻ: രാ​ജ്യ​ത്ത് കൊ​റോ​ണ​വൈ​റ​സ് വ്യാ​പ​നം വീ​ണ്ടും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, നി​യ​ന്ത്ര​ണ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ നി​രാ​ക​രി​ച്ചു. രോ​ഗം ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​കു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്ന​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും, എ​ത്ര​യും വേ​ഗം സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

വ്യ​ക്തി ശു​ചി​ത്വം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. രോ​ഗ​ബാ​ധ കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം, അ​തി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ന്ന​തു വ​രെ നി​ല​വി​ൽ തു​ട​ര​ണ​മെ​ന്നും മെ​ർ​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യൂ​റോ​പ്പി​ൽ ഏ​റ്റ​വും ആ​ദ്യം വൈ​റ​സ് ബാ​ധ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ജ​ർ​മ​നി. എ​ന്നാ​ൽ, ര​ണ്ടാം ഘ​ട്ടം രോ​ഗ​വ്യാ​പ​നം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ തീ​വ്ര​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. സ​മീ​പ ആ​ഴ്ച​ക​ളി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി ആ​യി​രം കേ​സു​ക​ൾ രി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ജൂ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ത് 350 മാ​ത്ര​മാ​യി​രു​ന്നു.

ജ​ർ​മ​നി​യി​ൽ കൊ​റോ​ണ കേ​സു​ക​ളു​ടെ എ​ണ്ണം ചാ​ഞ്ചാ​ടി​ക്കൊ​ണ്ടി​രി​യ്ക്കു​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ണു​ബാ​ധ നി​ര​ക്ക് നി​ല​വി​ൽ മാ​റ്റ​മി​ല്ലാ​തെ 1, 06 എ​ന്ന അ​നു​പാ​ത​ത്തി​ൽ നി​ൽ​ക്കു​ന്ന​താ​യി റോ​ബ​ർ​ട്ട് കോ​ഹ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു

കൊ​റോ​ണ കേ​സി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ 19ാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,28, 105 ആ​ണ്. ഇ​തു​വ​രെ​യാ​യി മ​രി​ച്ച​ത് 9,305 ആ​ണ്. കൂ​ടു​ത​ൽ രോ​ഗ​വി​മു​ക്തി നേ​ടി​യ​ത് 2,03,900, ആ​ക്ടീ​വ് 14,900, സീ​രി​യ​സ് 224, ടെ​സ്റ്റി​നു വി​ധേ​യ​മാ​യ​വ​ർ 92,65,361 ആ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.