• Logo

Allied Publications

Europe
സ്വ​ര​രാ​ഗ​മേ​ള​യി​ൽ വി​രു​ന്നൊ​രു​ക്കാ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ നി​ന്നും നാ​ല് കു​ട്ടി​ക്കു​റു​ന്പു​ക​ൾ
Share
ല​ണ്ട​ൻ: യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, കോ​വി​ഡി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന ലോ​കം മു​ഴു​വ​നു​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​യും ആ​ദ​ര​വും അ​ർ​പ്പി​ച്ച് കൊ​ണ്ടു​ള്ള ലൈ​വ് ടാ​ല​ന്‍റ് ഷോ ​ "LET'S BREAK IT TOGETHER" ൽ ​ഓ​ഗ​സ്റ്റ് 20 വ്യാ​ഴാ​ഴ്ച അ​ഞ്ചി​ന് ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30) എ​ത്തു​ന്ന​ത് നോ​ർ​ത്താം​പ്ട​ണി​ൽ നി​ന്നു​ള്ള കു​ട്ടി കു​റു​ന്പു​ക​ളാ​യ നാ​ല് കു​രു​ന്ന് പ്ര​തി​ഭ​ക​ളാ​ണ്.

ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​ഗീ​ത വി​രു​ന്നാ​യ "Let's Break It Together" ൽ ​സ്വ​ര​രാ​ഗ​മേ​ള വി​രു​ന്നൊ​രു​ക്കാ​ൻ എ​ത്തു​ന്ന​ത് പാ​ട്ടി​ന്‍റെ കൂ​ട്ടി​ലെ കു​ട്ടി​ക്കു​റു​ന്പു​ക​ൾ ആ​ഞ്ച​ലീ​ൻ സെ​ബി, ഓ​സ്റ്റി​ൻ സെ​ബി എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളും കൂ​ട്ടു​കാ​രാ​യ കെ​റി​ൻ സ​ന്തോ​ഷും ജോ​ഹാ​ൻ ജോ​ബി ജോ​ണ്‍ സ​ഹോ​ദ​രി ജു​വ​ൽ ജോ​ബി ജോ​ണു​മാ​ണ്.

നോ​ർ​ത്താം​പ്ട​ണി​ലെ സെ​ബി കാ​ച്ച​പ്പി​ള്ളി ജി​ഷ കാ​ച്ച​പ്പി​ള്ളി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ആ​ഞ്ച​ലീ​ന​യും ഓ​സ്റ്റി​നും. കീ​ബോ​ർ​ഡി​ൽ രാ​ഗ​വ​സ​ന്തം തീ​ർ​ക്കു​ന്ന ആ​ഞ്ച​ലീ​ന നോ​ർ​ത്താം​പ്ട​ണ്‍ സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​ലെ ഇ​യ​ർ 7 വി​ദ്യാ​ർ​ഥി​നി​യാ​ണ്. യു​ക്മ റീ​ജ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വേ​ദി​ക​ളി​ൽ ഇ​തി​നോ​ട​കം പെ​ർ​ഫോം ചെ​യ്തി​ട്ടു​ള്ള ഈ 12 ​വ​യ​സു​കാ​രി ന​ല്ലൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ്. ഇ​ൻ​ഡ്യ​ൻ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സി​ൽ ഏ​റെ ത​ൽ​പ​ര​യാ​യ ആ​ഞ്ച​ലീ​ൻ ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സി​ൽ ഏ​റെ പ്ര​ശ​സ്ത​യാ​യ ജി​ഷ സ​ത്യ​ന്‍റെ ശി​ഷ്യ​യാ​ണ്. സം​ഗീ​ത​ത്തി​ലും നൃ​ത്ത​ത്തി​ലും ഒ​രു പോ​ലെ ത​ല്പ​ര​യാ​യ ആ​ഞ്ച​ലീ​ന ര​ണ്ടി​ലും കൂ​ടു​ത​ൽ മി​ക​വ് നേ​ടാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്.

സം​ഗീ​ത വ​ഴി​ക​ളി​ൽ ചേ​ച്ചി​യു​ടെ പാ​ത പി​ന്തു​ട​രു​ന്ന ഓ​സ്റ്റി​ൻ ഡ്രം​സും കീ​ബോ​ർ​ഡും വ​ള​രെ മി​ക​ച്ച രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന കൊ​ച്ചു ക​ലാ​കാ​ര​നാ​ണ്. നോ​ർ​ത്താം​പ്ട​ണ്‍ ഹെ​ഡ്ലാ​ൻ​ഡ്സ് പ്രൈ​മ​റി സ്കൂ​ളി​ൽ ഇ​യ​ർ 5 വി​ദ്യാ​ർ​ഥി​യാ​യ ഓ​സ്റ്റി​ൻ ഇ​തി​നോ​ട​കം നി​ര​വ​ധി വേ​ദി​ക​ളി​ൽ ത​ന്‍റെ ക​ഴി​വ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ചേ​ച്ചി ആ​ഞ്ച​ലീ​ന​യോ​ടൊ​പ്പം സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യി​ട്ടു​ള്ള ഈ 10 ​വ​യ​സു​കാ​ര​ൻ ഇ​തി​നോ​ട​കം നി​ര​വ​ധി വീ​ഡി​യോ​ക​ൾ യൂ​ട്യൂ​ബി​ൽ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

നോ​ർ​ത്താം​പ്ട​ണി​ലെ സ​ന്തോ​ഷ് തോ​മ​സ് റെ​നി സ​ന്തോ​ഷ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ കെ​റി​ൻ അ​നു​ഗ്ര​ഹീ​ത ശ​ബ്ദ​ത്തി​നു​ട​മ​യാ​ണ്. നോ​ർ​ത്താം​പ്ട​ണ്‍ സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​ലെ ഇ​യ​ർ 7 വി​ദ്യാ​ർ​ഥി​നി​യാ​യ കെ​റി​ൻ ഇ​തി​നോ​ട​കം നി​ര​വ​ധി സ്റ്റേ​ജു​ക​ളി​ൽ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ല​ണ്ട​ൻ റീ​ജി​യ​ണ്‍ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ സോ​ളോ സോ​ങി​ന് 2018 ൽ ​ര​ണ്ടാം സ​മ്മാ​നാ​ർ​ഹ​യാ​യ ഈ 12 ​വ​യ​സു​കാ​രി 2019 ൽ ​ഒ​ന്നാം സ​മ്മാ​നം നേ​ടി. വി​വി​ധ സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള കെ​റി​ൻ ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​യാ​യി​ട്ടു​ണ്ട്.

നോ​ർ​ത്താം​പ്ട​നി​ലെ ജോ​ബി ജോ​ണ്‍ സോ​ണി​യ ജോ​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 13 വ​യ​സു​കാ​ര​നാ​യ ജോ​ഹാ​ൻ. കീ​ബോ​ർ​ഡും ഡ്രം​സും ഏ​റെ മി​ക​വോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന ജോ​ഹാ​ൻ നോ​ർ​ത്താം​പ്ട​ണ്‍ സ്കൂ​ൾ ഫോ​ർ ബോ​യ്സി​ലെ ഇ​യ​ർ 8 വി​ദ്യാ​ർ​ഥി​യാ​ണ്. കീ​ബോ​ർ​ഡി​ൽ ഗ്രേ​ഡ് 2 ക​ര​സ്ഥ​മാ​ക്കി​യ ജോ​ഹാ​ൻ കൂ​ടു​ത​ൽ മി​ക​വ് നേ​ടാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്.​അ​സ്‌​സോ​സ്‌​സി​യേ​ഷ​ന്േ‍​റ​തു​ൾ​പ്പ​ടെ നി​ര​വ​ധി വേ​ദി​ക​ളി​ൽ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട് ഈ ​കൗ​മാ​ര ക​ലാ​കാ​ര​ൻ. ജോ​ബി​യു​ടെ സ​ഹോ​ദ​രി ജു​വെ​ൽ ജോ​ബി ജോ​ണും ഗാ​ന​മാ​ല​പി​ക്കാ​ൻ സ​ഹോ​ദ​ര​നാ​പ്പം വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്. വ​ള​ർ​ന്ന് വ​രു​ന്ന മി​ക​ച്ച ഗാ​യി​ക​യാ​ണ് ജു​വെ​ൽ.

കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ർ​ക്കു വേ​ണ്ടി സ്വ​ന്തം ജീ​വ​ൻ​പോ​ലും തൃ​ണ​വ​ൽ​ഗ​ണി​ച്ച് ക​രു​ത​ലി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ​മാ​യി, വി​ശ്ര​മ​ര​ഹി​ത​രാ​യി യു​കെ​യി​ലെ എ​ൻ​എ​ച്ച്എ​സ് ഹോ​സ്പി​റ്റ​ലു​ക​ളി​ലും കെ​യ​ർ​ഹോ​മു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ലെ മു​ഴു​വ​ൻ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട് യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ലൈ​വ് ഷോ ​യു​ക്മ​യു​ടെ ഒൗ​ദ്യോ​ഗീ​ക ഫേ​സ്ബു​ക്ക് പേ​ജ് ആ​യ ഡ​ഡ​ഗ​ങ​അ യി​ലൂ​ടെ​യാ​ണ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

എ​ട്ടു വ​യ​സു മു​ത​ൽ 21 വ​യ​സു വ​രെ പ്രാ​യ​മു​ള്ള യു​കെ​യി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വാ​സ​ന​യു​ള്ള പ്ര​തി​ഭ​ക​ളെ​യും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്ത​രാ​യ കു​ട്ടി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന ഈ ​ക​ലാ​വി​രു​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൃ​ത​ജ്ഞ​ത​യും അ​ഭി​വാ​ദ്യ​വും അ​ർ​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ൽ ക​ലാ​വി​രു​ത് പ്ര​ക​ടി​പ്പി​ക്കു​വാ​ൻ ക​ഴി​വു​ള്ള പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഈ ​ലൈ​വ് ഷോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

യു​കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നാ​യ റെ​ക്സ് ബാ​ൻ​ഡ് യു ​കെ യു​ടെ റെ​ക്സ് ജോ​സും, ജെ ​ജെ ഓ​ഡി​യോ​സി​ന്‍റെ ജോ​ജോ തോ​മ​സും ചേ​ർ​ന്ന് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ട സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി വ​രു​ന്നു.

ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​തു​ര​സേ​വ​ക​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കു​ന്ന​തി​നാ​യി യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഭാ സ​ന്പ​ന്ന​രാ​യ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ന്ധ​ലെ​റ്റ്സ് ബ്രേ​ക്ക് ഇ​റ്റ് ടു​ഗ​ദ​ർ ന്ധ ​എ​ന്ന ലൈ​വ് ക​ലാ​വി​രു​ന്നി​ന് എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്മ പ്ര​സി​ഡ​ണ്ട് മ​നോ​ജ്കു​മാ​ർ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്യ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

യു​ക്മ സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സി.​എ. ജോ​സ​ഫ്, ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​ഗ​സ്തി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ജ​യ്സ​ണ്‍ ജോ​ർ​ജ്ജ്, തോ​മ​സ് മാ​റാ​ട്ടു​ക​ളം എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

പ്രോ​ഗ്രാം സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി​യും, പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന​യാ​ളു​മാ​യ സി ​എ ജോ​സ​ഫ് (07846747602) , യു​ക്മ സാം​സ്കാ​രി​ക വേ​ദി നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ ജോ​ർ​ജ് (07877348602) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്