• Logo

Allied Publications

Delhi
പ​ത്മ​നാ​ഭ​ൻ പി​ള്ള നി​ര്യാ​ത​നാ​യി
Share
ന്യു​ഡ​ൽ​ഹി: കൊ​ല്ലം പ​ര​വൂ​ർ സൗ​ത്ത്, പൂ​ത​ക്കു​ളം, തെ​ക്കേ​പു​ളി​മൂ​ട്, വൈ​ഷ്ണ​വം വീ​ട്ടി​ൽ കെ ​പ​ത്മ​നാ​ഭ​ൻ പി​ള്ള (98) നി​ര്യാ​ത​നാ​യി. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.

ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ​യ​മ്മ. മ​ക്ക​ൾ: ശ്രീ​ദേ​വി അ​മ്മ, കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള, ഗി​രീ​ശ​ൻ പി​ള്ള, സ​തീ​ശ​ൻ പി​ള്ള (ചി​ല്ലാ ഡി​ഡി​എ. ഫ്ളാ​റ്റ്സ്, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1, ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ൻ പി​ള്ള, മി​നി എ​സ്, വ​സ​ന്ത​കു​മാ​രി എ​സ്, മി​നി എ​സ് പി​ള്ള (ഡ​ൽ​ഹി).

റിപ്പോര്‍ട്ട്: പി.എൻ.ഷാജി

മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.
ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം നടത്തി.
ന്യൂഡൽഹി ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം 10,000 യൂ​ണി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു​കൊ​ണ്ട് ഖ​ച​ഡ വി​ലെ മാ​സ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഹാ​
ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ വി​ഷു മ​ഹോ​ത്സ​വം ആ​ഘോ