• Logo

Allied Publications

Europe
വൈ​റ​സി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം ആ​ഘോ​ഷ​ങ്ങ​ളെ​ന്ന് ജ​ർ​മ​നി
Share
ബ​ർ​ലി​ൻ: രാ​ജ്യ​ത്ത് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യ​ത് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളെ​ന്ന് ജ​ർ​മ​ൻ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി യെ​ൻ​സ് സ്പാ​ൻ. ഈ ​ഘ​ട്ട​ത്തി​ൽ വൈ​റ​സ് കൂ​ടു​ത​ലാ​യി ബാ​ധി​ച്ചു കാ​ണു​ന്ന​ത് കൂ​ടു​ത​ലാ​യും യു​വാ​ക്ക​ളാ​ണെ​ന്ന​ത് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​വ​രി​ൽ നി​ന്നും കൂ​ടു​ത​ലാ​യി ഇ​പ്പോ​ൾ രോ​ഗം പ​ക​രു​ന്നു എ​ന്നാ​ണ് സ്പാ​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​വാ​ഹം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ക​ടു​ത്ത നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. അ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം.

അ​തേ​സ​മ​യം, നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​നി​യും റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളോ ഒൗ​ട്ട്ലെ​റ്റു​ക​ളോ ഹെ​യ​ർ​ഡ്ര​സിം​ഗ് സ​ലൂ​ണു​ക​ളോ അ​ട​ച്ചി​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും സ്പാ​ൻ പ​റ​ഞ്ഞു. ഫെ​യ്സ് മാ​സ്കു​ക​ളു​ടെ ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ലും വ​ഴി സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​