• Logo

Allied Publications

Europe
സ്വാതന്ത്ര്യദിന ആഘോഷ പരിപാടി "ഭാരതീയം' ഓഗസ്റ്റ് 15 ന്
Share
ലണ്ടൻ: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ WE SHALL OVERCOME കാമ്പയിൻ യുകെയിലെ പ്രതിഭാധനരായ കലാകാരന്മാരെ അണിനിരത്തികൊണ്ട് വ്യത്യസ്തമായ ഒരു ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. "ഭാരതീയം" എന്ന സ്വാതന്ത്ര്യദിന വിശേഷാൽ പരിപാടി ഓഗസ്റ്റ് 15 നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ WE SHALL OVERCOME ഫേസ്ബുക് പേജിൽ ലൈവ് ആയി അരങ്ങേറും.

സ്വതന്ത്ര ഇന്ത്യയ്ക്കും സ്വാതന്ത്ര്യ സമര സേനാനികൾക്കും ജനങ്ങൾക്കും അഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത നൃത്ത പരിപാടിയായിരിക്കും പ്രധാനം. യുകെയിലെ അറിയപ്പെടുന്ന ഗായകരും കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ യുകെയിലെ സാംസ്‌കാരിക, സംഘടനാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രമുഖർ പങ്കെടുത്തു സംസാരിക്കും.

യുകെയിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രാജേഷ് രാമൻ , ലക്ഷ്മി രാജേഷ്, ഹരികുമാർ ജിയാ ഹരികുമാർ, അജിത് പാലിയത്ത്, ആനി പാലിയത്ത്, മനോജ് നായർ ഇപ്‌സ് വിച്ച്, ശ്രീകാന്ത് നമ്പൂതിരി, ആദിത്യ ശ്രീകാന്ത്, മിഥുൻ മോഹൻ, അക്ഷരാ മിഥുൻ, മനോജ് നായർ നോട്ടിംഗ്ഹാം, ഡെന്നാ ജോമോൻ, ടെസ ജോൺ. ദൃഷ്ടി പ്രവീൺ, സത്യനാരായൻ, ജിഷ സത്യനാരായൺ, വിനു ജോസഫ്, അശോക് ഗോവിന്ദൻ, രശ്മി പ്രകാശ്, ബ്രീസ് ജോർജ്, സതീഷ് സുന്ദരേശൻ , നിഷാ സതീഷ് , ഷിക്ക സതീഷ്, എബി സെബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും .

ലണ്ടനിലെ ഹൈ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഫസ്റ്റ്മിനിസ്റ്റർ ഓഫ് കോഓർഡിനേഷൻ മൻമീത് സിംഗ് നാരംഗ് മുഖ്യാഥിയായി പങ്കെടുക്കും. ദീപ നായർ പരിപാടി കോഓർഡിനേറ്റ് ചെയ്യും.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്