• Logo

Allied Publications

Europe
ഇ​റ്റ​ലി​യി​ൽ പു​തി​യ ജെ​നോ​വ പാ​ലം തു​റ​ന്നു
Share
റോം: ​ഇ​റ്റ​ലി​യി​ലെ ജെ​നോ​വ പാ​ലം ത​ക​ർ​ന്ന​തി​ന്‍റെ ര​ണ്ടു​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​ത്തി​ന് തൊ​ട്ടു​മു​ന്പ് ഇ​റ്റാ​ലി​യ​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ജെ​നോ​വ പു​തി​യ സാ​ൻ​ജോ​ർ​ജി​യോ മോ​ട്ടോ​ർ​വേ പാ​ലം തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്തു.

2018 ഓ​ഗ​സ്റ്റ് 14 ന് ​മൊ​റാ​ണ്ടി മോ​ട്ടോ​ർ​വേ പാ​ലം ക​ന​ത്ത മ​ഴ​യി​ൽ വ​ഴി​മാ​റി. ഡ​സ​ൻ ക​ണ​ക്കി​ന് കാ​റു​ക​ളും നി​ര​വ​ധി ട്ര​ക്കു​ക​ളും ചു​വ​ടെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ പ​തി​ച്ചു. ദു​ര​ന്ത​ത്തി​ൽ ആ​കെ 43 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത എ​ഞ്ചി​നീ​യ​റു​ടെ പേ​രി​ലാ​ണ് മൊ​റാ​ണ്ടി പാ​ലം അ​റി​യ​പ്പെ​ടു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ടെ ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഭ്യ​ന്ത​ര ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ് സം​ഭ​വി​ച്ച​ത്. അപകടത്തിൽ 43 ആ​ളു​ക​ൾ മ​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.