• Logo

Allied Publications

Europe
സെ​ഹി​യോ​നി​ൽ പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ൻ ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Share
ബ​ർ​മിം​ഗ്ഹാം: നന്മ​ തിന്മക​ളെ യേ​ശു​മാ​ർ​ഗ​ത്തി​ൽ വി​വേ​ചി​ച്ച​റി​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യും സ്കൂ​ൾ ഓ​ഫ് ഇ​വാ​ൻ​ജ​ലൈ​സേ​ഷ​ൻ ടീ​മും ന​യി​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ശു​ശ്രൂ​ഷ ജൂ​ലൈ 31 വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് 2 ഞാ​യ​ർ വ​രെ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കും.

യു​കെ​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​വി​ധ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളി​ലൂ​ടെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ൻ​ജ​ലൈ​സേ​ഷ​ൻ ടീ​മി​ന് നേ​രി​ട്ട​നു​ഭ​വ​വേ​ദ്യ​മാ​യ​വ മാ​താ​പി​താ​ക്ക​ൾ​ക്ക​ളു​മാ​യി പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക്ലാ​സു​ക​ളി​ലൂ​ടെ ഈ ​ധ്യാ​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ന്നു.

കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ഗാ​ന​ശു​ശ്രൂ​ഷ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ധ്യാ​ന​ത്തി​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കാ​യി സെ​ഹി​യോ​ൻ ടീം ​ന​ട​ത്തി​യി​ട്ടു​ള്ള ധ്യാ​ന​ങ്ങ​ൾ, ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നു​കൊ​ണ്ട് ഉ​ൾ​ക്കൊ​ണ്ട പാ​ഠ​ങ്ങ​ളും മാ​താ​പി​താ​ക്ക​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു . WWW.SEHIONUK.ORG/LIVE എ​ന്ന സെ​ഹി​യോ​ൻ യു​കെ യു​ടെ വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബി​ലും ശു​ശ്രൂ​ഷ ലൈ​വ് ആ​യി കാ​ണാം.

പ്രീ ​ടീ​ൻ​സ് കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് 1 മു​ത​ൽ 2 വ​രെ​യും ടീ​ൻ​സി​ന് 2 മു​ത​ൽ 3 വ​രെ​യു​മാ​ണ് ശു​ശ്രൂ​ഷ. മാ​താ​പി​താ​ക്ക​ൾ​ക്കാ​യി വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ 5.30 വ​രെ​യാ​ണ് സൂം ആ​പ്പ് ന ​വ​ഴി ശു​ശ്രൂ​ഷ.

ZOOM ID 8068038532
ZOOM PW 159864

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ