• Logo

Allied Publications

Europe
അ​നാ​മി​ക കെ​ന്‍റ് യു​കെ അ​ണി​യി​ച്ചൊ​രു​ക്കി​യ ആ​ൽ​ബ​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത
Share
ല​ണ്ട​ൻ: യു​കെ​യി​ൽ നി​ന്നു​ള്ള സം​ഗീ​ത ആ​ൽ​ബം നി​ർ​മാ​താ​ക്ക​ളാ​യ അ​നാ​മി​ക കെ​ന്‍റി​ന്‍റെ ര​ണ്ടാ​മ​ത്തെ ആ​ൽ​ബ​മാ​യ ’ഇ​ന്ദീ​വ​രം’ ആ​സ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ക്കു​ന്നു. പ്ര​ണ​യം തു​ളു​ന്പു​ന്ന അ​പൂ​ർ​വ​ങ്ങ​ളാ​യ ആ​ർ​ദ്ര​ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഈ ​ആ​ൽ​ബ​ത്തി​ലെ ആ​ദ്യ​ഗാ​നം വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഗ​ർ​ഷോം ടി​വി​യാ​ണ് ഇ​ന്ദീ​വ​രം റി​ലീ​സ് ചെ​യ്ത​ത്.

’വെ​ണ്‍​നൂ​ലു​പോ​ലെ​യീ രാ​മ​ഴ.. ’ എ​ന്നു തു​ട​ങ്ങു​ന്ന ആ​ദ്യ​ഗാ​ന​ത്തി​ന് ടി​വി​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​മാ​യി അ​പ്ര​തീ​ക്ഷി​ത​മാ​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. വി​ജ​യ് യേ​ശു​ദാ​സി​ന്‍റെ അ​ന​ന്യ​മാ​യ ശ​ബ്ദ​മാ​ധു​രി​യാ​ൽ ശ്ര​ദ്ധേ​യ​മാ​യ ഈ ​ഗാ​നം സം​ഗീ​ത​പ്രേ​മി​ക​ൾ ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ചു.

യു​കെ​യി​ൽ നി​ന്നു​ള്ള എ​ഴു​ത്തു​കാ​രി​യും ക​വ​യി​ത്രി​യു​മാ​യ ബീ​ന റോ​യ് ആ​ണ് ഈ ​ആ​ൽ​ബ​ത്തി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കാ​വ്യ​ര​സ​പ്ര​ധാ​ന​മാ​യ നി​ര​വ​ധി ക​വി​ത​ക​ളും ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളും സാ​ഹി​ത്യ​ലോ​ക​ത്തി​നു സ​മ്മാ​നി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​ണ് യു​കെ​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഈ ​സാ​ഹി​ത്യ​കാ​രി.

മ​ല​യാ​ള​സം​ഗീ​ത ലോ​ക​ത്ത് സു​പ​രി​ചി​ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​നും സം​ഗീ​താ​ദ്ധ്യാ​പ​ക​നു​മാ​യ പ്ര​സാ​ദ് എ​ൻ.​എ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഗാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന ഗാ​ന​മാ​ണ് ഇ​ന്ദീ​വ​ര​ത്തി​ലെ ഈ ​ഗാ​നം. ഈ ​ആ​ൽ​ബ​ത്തി​ലെ മ​റ്റു ഗാ​ന​ങ്ങ​ൾ​ക്കും ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ഈ ​സം​ഗീ​ത​ജ്ഞ​ൻ ത​ന്നെ​യാ​ണ്.

പ്ര​ണ​യം തു​ളു​ന്പു​ന്ന വ​രി​ക​ളും ഹൃ​ദ്യ​മാ​യ ഈ​ണ​വും ശ്രു​തി​മ​ധു​ര​മാ​യ ആ​ലാ​പ​ന​വും ഈ ​ഗാ​ന​ത്തെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് നി​ർ​ത്തു​ന്നു. എ​ക്കാ​ല​വും ഓ​ർ​മ്മി​ച്ചി​രി​ക്കേ​ണ്ട ഗാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഈ ​സൃ​ഷ്ടി​യും ഇ​ടം പി​ടി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ’ഇ​ന്ദീ​വ​ര​ത്തി​ലെ’ അ​ടു​ത്ത ഗാ​നം ജൂ​ലൈ 31 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.30 (UK TIME ) ന് ​ഗ​ർ​ഷോം ടി​വി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. ആ​ദ്യ​ഗാ​ന​ത്തി​ന് പ്രേ​ക്ഷ​ക​ർ ന​ൽ​കി​യ വ​ലി​യ സ്വീ​ക​ര​ണ​ത്തി​നും പി​ന്തു​ണ​ക്കും അ​നാ​മി​ക കെ​ന്‍റി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ന​ന്ദി അ​റി​യി​ച്ചു.

വെ​ണ്‍​നൂ​ലു​പോ​ലെ​യീ രാ​മ​ഴ.. ’ ഗാ​നം കേ​ൾ​ക്കു​വാ​ൻ ഈ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.