• Logo

Allied Publications

Europe
സുവാറ ബൈബിൾ ക്വിസ് രണ്ടാം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച സമാപിക്കും, മൂന്നാം റൗണ്ട് അടുത്ത ശനിയാഴ്ച മുതൽ
Share
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് (ശനിയാഴ്ച) സമാപിക്കും. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ എൺപതു ശതമാനം കുട്ടികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത് . രണ്ടാം റൗണ്ട് മത്സരങ്ങളുടെ മൂന്ന് ആഴ്‌ചകളിലെ മത്സരങ്ങൾ കഴിഞ്ഞ് ഈ റൗണ്ടിലെ അവസാന ആഴ്ച മത്സരത്തിലേക്ക് കുട്ടികൾ ഇന്ന് പ്രവേശിക്കുകയാണ്. ഈ റൗണ്ടിലെ നാല് ആഴ്ചകളിലെയും മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. ഈ റൗണ്ടിലെ മത്സരഫലം ഓരോ കുട്ടികളെയും അവരുടെ രജിസ്റ്റേർഡ് ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും. ഫൈനൽ മത്സരം ഓഗസ്റ്റ് 29 ന് നടത്തും.

സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്‍റെ ഭാഗമായി ഓരോ കുടുംബത്തിലും കുട്ടികൾ ദൈവവചനം ആവർത്തിച്ച് ഉരുവിടുമ്പോൾ വചനമായ അവതരിച്ച ദൈവം നമ്മുടെ രൂപതയെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തും . പുതു തലമുറയിലൂടെ ദൈവത്തിന്റ വചനം നാം ആയിരിക്കുന്നിടത്തും ലോകം മുഴുവനും പ്രഘോഷിക്കുവാനും സാധിക്കട്ടെ. മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലേറ്റിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യുവാൻ ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു . http://smegbbiblekalotsavam.com/?page_id=595

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​