• Logo

Allied Publications

Delhi
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പാ​ലം പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന പു​ന​രാ​രം​ഭി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​ജ​ന സാ​ന്നി​ധ്യ​ത്തി​ൽ ജൂ​ലൈ 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​വി. കുർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ടു. വി​കാ​രി റ​വ. ഫാ. ​അ​ബ്രാ​ഹം ചെ​ന്പോ​ട്ടി​ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റും ഫ​രീ​ദാ​ബാ​ദ്​ഡ​ൽ​ഹി രൂ​പ​ത​യും ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ത്തി​യ​ത്. ആ​ദ്യ​മാ​യി പേ​രു​ക​ൾ ന​ൽ​കി​യ 20 പേ​ർ​ക്കാ​ണ് വി. ​കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. രോ​ഗി​ക​ൾ, ശി​ശു​ക്ക​ൾ അ​തു​പോ​ലെ മു​തി​ർ​ന്ന പൗ​ര·ാ​ർ എ​ന്നി​വ​രെ​യെ​ല്ലാം ഒ​ഴി​വാ​ക്കി ആ​ളു​ക​ൾ ത​മ്മി​ൽ ആ​വ​ശ്യ​മാ​യ സാ​മൂ​ഹി​കാ​ക​ലം പാ​ലി​ച്ചാ​ണ് വി. ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നാ​യി ഐ​ജ​ഐ​ഫ്.​സി.​പാ​ലം എ​ന്ന യു​ട​ന​ബ് ചാ​ന​ൽ വ​ഴി ത​ൽ​സ​മ​യ സം​പ്രേ​ഷ​ണ​വും ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.