• Logo

Allied Publications

Australia & Oceania
പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഓ​സ്ട്രേ​ലി​യ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബി​ന്‍റെ മാ​താ​വ് നി​ര്യാ​ത​യാ​യി
Share
മെ​ൽ​ബ​ണ്‍ : മെ​ൽ​ബ​ണി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഓ​സ്ട്രേ​ലി​യാ പ്ര​സി​ഡ​ന്‍റു​മാ​യ സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബി​ന്‍റെ മാ​താ​വ് ഏ​ലി​യാ​മ്മ ജേ​ക്ക​ബ് (83) നി​ര്യാ​ത​യാ​യി. വ​രു​വി​ശേ​രി​ൽ, കൈ​ന​ടി പ​രേ​ത​നാ​യ ചാ​ക്കോ സ്ക​റി​യാ​യു​ടെ ഭാ​ര്യ​യാ​ണ് പ​രേ​ത. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​കൈ​ന​ടി വ്യാ​കു​ലാ മാ​ത പ​ള്ളി​യി​ലെ കു​ടു​ബ ക​ല്ല​റ​യി​ൽ ന​ട​ത്ത പ്പെ​ടും.

മ​റ്റു​മ​ക്ക​ൾ: ജ​യി​ന​മ്മ വ​ർ​ഗീ​സ്, അ​ല​ക്സ് ജേ​ക്ക​ബ്, സോ​ഫി ജേ​ക്ക​ബ്, നാ​ൻ​സി വ​ർ​ഗീ​സ്, സാ​ലി​മ്മ ജോ​ണി, മി​നി​മോ​ൾ ഹ​രി, സി​മി ഷൈ​മോ​ൻ(​യു​കെ).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജേ​യി​ച്ച​ൻ മ​റ്റ​ത്തി​ൽ വ​ട​ക്കേ​ക്ക​ര, എ​ൽ​സ​മ്മ ക​ള​ത്തി​ൽ പ​റ​ന്പി​ൽ തു​രു​ത്തി​യി​ൽ, സാ​ലി പാ​റ​യി​ൽ ഏ​റ്റു​മാ​നൂ​ർ( ഓ​സ്ട്രേ​ലി​യ), സ​ണ്ണി​ച്ച​ൽ പ​രു​വം​മൂ​ട്ടി​ൽ വ​ഴ​പ്പ​ള്ളി, ജോ​ണി കു​ടി​ലി​ങ്ക​ൽ പാ​റോ​ലി​യ്ക്ക​ൽ, ഹ​രീ​സ്, ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ പാ​റ​ന്പു​ഴ.


റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്

മെൽബൺ സെന്‍റ് മേരിസ് ഇടവക ദശാബ്‌ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു.
ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ.
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി.
പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി.
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉദ്ഘാ​ട​
സെ​ന്‍റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ മെ​ൽ​ബ​ണ്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ൻ​റ്റ് ജോ​ർ
മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ന്നു.
മെ​ൽ​ബ​ണ്‍: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹ ക​ൽ​പ​ന​യി​ലൂ​ടെ, ഓ​സ്ട്രേ​ലി​യ ന്യൂ​സി​ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ പാ​ട്രി​യാ​ർ​ക്ക​ൽ വ