• Logo

Allied Publications

Delhi
കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. നോ​യി​ഡ കൈ​ലാ​ഷ് ആ​ശു​പ​ത്രി​യി​ൽ ടി.​കെ കൃ​ഷ്ണ കു​മാ​റും ഡ​ൽ​ഹി ജി​ടി ബി ​ആ​ശു​പ​ത്രി​യി​ൽ യോ​ജ​നാ വി​ഹാ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ ഗോ​പ​കു​മാ​റി​ന്‍റെ ഭാ​ര്യ ഓ​മ​ന​യു​മാ​ണ് മ​രി​ച്ച​ത്.

ക​ടു​ത്ത പ​നി​യും ചു​മ​യു​മാ​യി നോ​യി​ഡ​യി​ലെ കൈ​ലാ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ത്ത​ർ പ്ര​ദേ​ശ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ടി.​കെ. കൃ​ഷ്ണ​കു​മാ​ർ (56) മ​രി​ച്ച​ത് ക​ടു​ത്ത ന്യു​മോ​ണി​യ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഓൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യ​ഷ​ൻ ആ​ഗ്ര വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​ധ്യാ​പി​ക​യാ​യ സു​ഭ​ദ്ര​യാ​ണ്. ര​ണ്ട് പെ​ണ്‍​മ​ക്ക​ൾ. ആ​ഗ്ര​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ കൈ​ലാ​ഷ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡ​ൽ​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ യോ​ജ​നാ വി​ഹാ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ ഗോ​പ​കു​മാ​റി​ന്‍റെ ഭാ​ര്യ ഓ​മ​ന (61) കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.