• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ ഭ​ക്ഷ​ണ​കി​റ്റു​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​യു​ടെ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​വാ​നാ​യി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ലോ​ക്ഡൗ​ണ്‍ മൂ​ലം വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ല്ലാ​താ​യ ഡ​ൽ​ഹി​യി​ലെ നി​ർ​ധ​ന​രാ​യ മ​ല​യാ​ളി
സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​രൂ​പി​ച്ച ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

അ​രി, പ​ഞ്ച​സാ​ര, പ​രി​പ്പ്, പ​യ​ർ, എ​ണ്ണ, തേ​യി​ല​പ്പൊ​ടി, ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, കു​ളി​ക്കാ​നു​ള​ള സോ​പ്പ് എ​ന്നി​വ​യാ​ണ് കി​റ്റി​ലു​ള്ള​ത്. ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​ണ് ആ​വ​ശ്യ​ക്കാ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കി കേ​ന്ദ്ര ക​മ്മി​റ്റ​ക്ക് കൈ​മാ​റി​യ​ത്.

ഏ​ക​ദേ​ശം 250ൽ ​അ​ധി​കം കി​റ്റു​ക​ളാ​ണ് ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​ത്.

ഡി​എം​എ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ തു​റ​യി​ലു​മു​ള്ള ജ​ന​ങ്ങ​ളു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ​ന്ന് ഡി​എം​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.