• Logo

Allied Publications

Delhi
കോ​വി​ഡ് 19 : അ​ശ​ര​ണ​ർ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളു​മാ​യി ഡി​എം​എ
Share
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ക​ർ​ച്ച ത​ട​യു​വാ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ 21 ദി​വ​സ​ത്തെ സ​ന്പൂ​ർ​ണ ഭാ​ര​തം നി​ശ്ച​ല​മാ​ക്ക​ലി​ൽ വ​രു​മാ​ന മാ​ർ​ഗ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന ദ​യ​നീ​യ സ്ഥി​തി​യി​ലു​ള്ള അ​ശ​ര​ണ​രാ​യ മ​ല​യാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളു​മാ​യി ഡി.​എം.​എ.​കേ​ന്ദ്ര​ക്ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി. ഡി​എം​എ​യു​ടെ വി​വി​ധ ശാ​ഖ​ക​ളു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക.

കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ക്ഷ​രം​പ്ര​തി പാ​ലി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് കൊ​റോ​ണ പ​ട​രു​ന്ന​തി​ന് ത​ട​യി​ടാ​ൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പൊ​രു​ത​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഡി​എം​എ​യു​ടെ പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും പ്ര​സി​ഡ​ൻ​റ് കെ. ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

രോ​ഗാ​തു​ര​രാ​യ​വ​രെ ഉൗ​ണും ഉ​റ​ക്ക​വു​മു​പേ​ക്ഷി​ച്ച് ര​ക്ഷി​ക്കു​വാ​ൻ ക​ഠി​ന പ്ര​യ​ത്നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രെ​യും ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​രേ​യും ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ സ​ഹോ​ദ​രീ സ​ഹോ​ദ​ര·ാ​രേ​യും പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും പോ​ലീ​സ് സേ​ന​യേ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രേ​യും ഡി​എം​എ. പ്ര​ശം​സി​ച്ചു.

ഡി​എം​എ. ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഭാ​ഗ​മാ​കാ​നും കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഡി.​എം.​എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി 8800398979 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.