• Logo

Allied Publications

Delhi
ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ നോ​ന്പു​കാ​ല സം​ഘ​ടി​ത സാ​മൂ​ഹ്യ സേ​വ​ന പ്ര​ച​ര​ണം ആ​രം​ഭി​ച്ചു
Share
ന്യൂ​ഡ​ൽ​ഹ: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ ഭാ​ര​ത ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സെ​ന്‍റ് ജോ​സ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​ത്തു​ന്ന നോ​ന്പു​കാ​ല സം​ഘ​ടി​ത സാ​മൂ​ഹ്യ സേ​വ​ന പ്ര​ച​ര​ണം ഒൗ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ഫൊ​റോ​നാ ജ​സോ​ല പ​ള്ളി​യി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ പി​താ​വ് ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്, ഫാ​ദ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കാ​രി​ത്താ​സ് ഇ​ന്ത്യ പ്ര​തി​നി​ധി​ക​ളും രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും വൈ​ദീ​ക​രും സ​ന്യ​സ്ത​രും പ​ങ്കെ​ടു​ത്തു. നോ​ന്പു​കാ​ല​ത്തെ ഉ​പ​വാ​സ​ത്തി​ലൂ​ടെ​യും ത്യാ​ഗാ​നു​ഷ്ടാ​ന​ങ്ങ​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന ത​ങ്ങ​ളു​ടെ മി​ച്ചം ഇ​ന്ത്യ​യി​ലെ പാ​വ​പ്പെ​ട്ട​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത നോ​ന്പു​കാ​ല സം​ഘ​ടി​ത സാ​മൂ​ഹ്യ സേ​വ​ന പ്ര​ച​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തെ തു​ട​ർ​ന്ന് അ​തേ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ആ​നു​കാ​ലി​ക സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു തെ​രു​വു​നാ​ട​കം അ​ര​ങ്ങേ​റി.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.