• Logo

Allied Publications

Australia & Oceania
ടൗണ്‍സ്‌വില്ലെയില്‍ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ
Share
ടൗണ്‍സ്‌വില്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ പി​താ​വാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ൾ സം​യു​ക്ത​മാ​യി ഈ ​വ​രു​ന്ന ജൂ​ലൈ 26, 27, 28 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

ജൂ​ലൈ 26 വെ​ള്ളി​യാ​ഴ്ച 6ന് ​മെ​ൽ​ബ​ണ്‍ രൂ​പ​താ ചാ​ൻ​സ​ല​റും ക​ത്തീ​ഡ്ര​ൽ വി​കാ​രി​യു​മാ​യ ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ജൂ​ലൈ 27 ശ​നി​യാ​ഴ്ച്ച​ത്തെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു കെ​യി​ൻ​സ് മി​ഷ​ണി​ൽ നി​ന്നും ഫാ. ​സാ​ജു തേ​ക​ന​ത്തു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ക്കും.

അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ 28ന് ​മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന് വൈ​കി​ട്ട് 5.30ന് ​ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന. തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ശേ​ഷം പ്ര​ദ​ക്ഷ​ണം, ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ ന​ട​ത്തി​പ്പി​നാ​യി 16 അം​ഗ പ്ര​സി​ദേ​ന്തി​മാ​രും വി​വി​ധ ക​മ്മ​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​വെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു അ​രീ​പ്ലാ​ക്ക​ൽ അ​റി​യി​ച്ചു. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലെ വി​വി​ധ ക​ർ​മ്മ പ​രി​പാ​ടി​ക​ൾ​ക്ക് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ബി​ൻ, ബാ​ബു, സി​ബി, പാ​രി​ഷ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി, ട്ര​സ്റ്റി​മാ​രാ​യ സാ​ബു തു​രു​ത്തി​പ്പ​റ​ന്പി​ൽ, വി​നോ​ദ് കൊ​ല്ലം​കു​ളം എ​ന്നി​വ​ർ നേ​തി​ർ​ത്തം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ല്ലം​കു​ളം

‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.