• Logo

Allied Publications

Australia & Oceania
മെൽബൺ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇനി സ്വതന്ത്ര ഇടവക
Share
മെൽബൺ: സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചാപ്പൽ ഇടവക സ്വതന്ത്ര ഇടവകയായി. ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.

മെൽബണിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണിത്. പുതിയ ഇടവകയിൽ ആദ്യമായി നടന്ന വിശുദ്ധ കുർബാനയിലും സ്തോത്ര പ്രാർഥനയിലും വികാരി ഫാ. സിഎ ഐസക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന മധ്യേ ഫാ. സാം ബേബിയെ പുതിയ ഇടവകയുടെ വികാരിയായും 201920 വർഷത്തേക്കുള്ള ഇടവക ഭരണസമിതിയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പോലീത്തായുടെ കൽപ്പനയും വായിച്ചു.

ഇടവക കൈക്കാരനായി ലജി ജോർജ്, സെക്രട്ടറി സഖറിയ ചെറിയാൻ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്.

സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ആവിര്‍ഭാഗവും നിർമാണഘട്ടത്തിലെ വിവിധ ചിത്രങ്ങളും മെത്രാപ്പോലീത്തായുടെയും മുൻ വികാരിമാരുടെയും ആശംസകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫോട്ടോ പ്രദർശനം ചടങ്ങിൽ നടന്നു. മുൻ വികാരി ഫാ. കെ.വൈ. ചാക്കോ ആശംസകൾ നേർന്നു.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ

ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ
"നി​ന്നോ​ടും നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നു'; അ​ക്ര​മി​ക്കു മാ​പ്പു ന​ൽ​കി ബി​ഷ​പ്.
സി​ഡ്നി: അ​ക്ര​മി​യോ​ടു ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ​ള്ളി​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്ര