• Logo

Allied Publications

Australia & Oceania
ടൗണ്‍സ്‌വില്ലെയില്‍ നോമ്പുകാല ധ്യാനം
Share
ടൗണ്‍സ്‌വില്ലെ : ക്രിസ്തുവിന്റെ പീഢാനുഭവത്തെ ധ്യാനിക്കുന്ന വലിയ നോമ്പിന്റെ ആദ്യആഴ്ച വാര്‍ഷിക ധ്യാനത്തോടെ ടൗണ്‍സ്‌വില്ലെയില്‍ ആരംഭിക്കും. മാര്‍ച്ച് 10,11,12 തീയതികളില്‍ നടക്കുന്ന ഇടവക ധ്യാനത്തില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് എത്തുന്ന സാജു ഇലഞ്ഞിയില്‍ അച്ചന്‍ വചനം പങ്കുവെക്കും .സ്റ്റീഫന്‍,ജീന്‍ സജീവ്,ജോഡിഷ് എന്നിവരുടെ നേതിര്‍തത്തില്‍ ഗാനശുശ്രുഷ നടക്കും.

പതിനൊന്നാം തീയതി നടക്കുന്ന നോമ്പുകാല കുമ്പസാരത്തിനു ടൗണ്‍സ്‌വില്ലെയിലെ മലയാളി വൈദികര്‍ കാര്‍മികത്വം വഹിക്കും .വൈകിട്ട് 4.45 നു ജപമാല, 5.30 നു വിശുദ്ധ കുര്‍ബാന തുടര്‍ന്ന് വചന പ്രഘോഷണം,ആരാധന എന്നിങ്ങനെ ആയിരിക്കും തിരുകര്‍മങ്ങളെന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കല്‍ അറിയിച്ചു. കിര്‍വാനിലെ ബാപ്റ്റിസ്റ്റ് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ധ്യാനത്തിന് കൈക്കാരന്മാരായ വിനോദ് കൊല്ലംകുളം, സാബു,കമ്മറ്റി അംഗങ്ങളായ ബാബു,ജിബിന്‍,സിബി എന്നിവര്‍ നേതിര്‍ത്തം നല്‍കും.

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം

ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.