• Logo

Allied Publications

Australia & Oceania
ച​രി​ത്ര നി​മി​ഷ​ത്തി​ന് സാ​ക്ഷി​യാ​യി ഓ​സ്ട്രേ​ലി​യ​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്ക സ​മൂ​ഹം
Share
മെ​ൽ​ബ​ണ്‍: ലോ​ക​മെ​ങ്ങും പു​തു​വ​ത്സ​ര​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന ഈ ​സു​ന്ദ​ര ദി​ന​ത്തി​ൽ, ഇ​ര​ട്ടി മ​ധു​രം ന​ൽ​കു​ന്ന ഒ​രു ച​രി​ത്ര നി​മി​ഷ​ത്തി​നു​കൂ​ടി സാ​ക്ഷി​ക​ളാ​കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹം. സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ന്‍റെ പു​തി​യ ചാ​പ്ലി​നാ​യി നി​യ​മി​ത​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ഫാ. ​പ്രി​ൻ​സ് തൈ​പ്പു​ര​യി​ട​ത്തി​ന് മെ​ൽ​ബ​ണ്‍ എ​യ​ർ​പോ​ർ​ട്ടി​ൽ ക്നാ​നാ​യ മ​ക്ക​ൾ സ്വീ​ക​രി​ച്ചു.

ഓ​സ്ട്രേ​ലി​യ​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ക്നാ​നാ​യ​ക്കാ​ർ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി ഒ​രു വൈ​ദി​ക​നെ അ​ഭി. സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്നാ​നാ​യ​ക്കാ​രോ​ടു​ള്ള സ്നേ​ഹ​വും വാ​ത്സ​ല്യ​വും ഈ ​അ​വ​സ​ര​ത്തി​ൽ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ക​യാ​ണ്.

കോ​ട്ട​യം അ​രീ​ക്ക​ര സെ​ന്‍റ് റോ​ക്കി​സ് ച​ർ​ച്ച് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​പ്രി​ൻ​സി​നെ സ്വീ​ക​രി​ച്ച ഈ ​ദൈ​വാ​നു​ഗ്ര​ഹ നി​മി​ഷ​ത്തി​ന് സാ​ക്ഷി​യാ​കു​വാ​ൻ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ന്‍റെ ചാ​പ്ലി​ൻ ഫാ. ​തോ​മ​സ് കു​ന്പു​ക്ക​ൽ, പ്ര​ഥ​മ ചാ​പ്ലി​ൻ ഫാ. ​സ്റ്റീ​ഫ​ൻ ക​ണ്ടാ​ര​പ്പ​ള്ളി, കൈ​ക്കാ​രന്മാ​രാ​യ ആ​ന്‍റ​ണി പ്ലാ​ക്കൂ​ട്ട​ത്തി​ൽ, ഷി​നു ജോ​ണ്‍, ക്നാ​നാ​യ മി​ഷ​ന്‍റെ വ​ള​ർ​ച്ച​യ്ക്കും, സ്വ​ന്ത​മാ​യി ഒ​രു വൈ​ദി​ക​നെ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച മി​ഷ​ന്‍റെ ഭ​ക്ത സം​ഘ​ട​ന​യാ​യ മെ​ൽ​ബ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സി​നെ (MKCC) പ്ര​തി​നി​ധീ​ക​രി​ച്ചു പ്ര​സി​ഡ​ന്‍റ് സോ​ള​മ​ൻ പാ​ല​ക്കാ​ട്ട്, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, മ​റ്റു സ​മു​ദാ​യ സ്നേ​ഹി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 3 ഞാ​യ​റാ​ഴ്ച സെ​ന്‍റ് മാ​ത്യൂ​സ് ച​ർ​ച് ഫോ​ക്ന​റി​ൽ അ​ഭി. ബോ​സ്കോ പി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ മി​ഷ​ൻ ഫാ. ​പ്രി​ൻ​സി​നു ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ത്ത​പ്പെ​ടു​ക​യും ചെ​യ്യും.

റി​പ്പോ​ർ​ട്ട്: സോ​ള​മ​ൻ ജോ​ർ​ജ്

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​