• Logo

Allied Publications

Australia & Oceania
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​സ്ട്രേ​ലി​യ ര​ക്ത​ദാ​ന ക്യാന്പ് ശനിയാഴ്ച
Share
മെ​ൽ​ബ​ണ്‍: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​സ്ട്രേ​ലി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ഓ​സ്ട്രേ​ലി​യാ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​വാ​നു​ദ്ദേ​ശി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം എം​എ​ൽ​എ​മാ​രാ​യ പി.​ടി. തോ​മ​സും വി. ​ടി. ബ​ൽ​റാ​മും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി, ലോ​ക എ​യ്ഡ്സ് ദി​ന​മാ​യ ഡി​സം​ബ​ർ 1 ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ന് എ​ല്ലാ​വി​ധ വി​ജ​യാ​ശം​സ​ക​ളും എം​എ​ൽ​എ​മാ​ർ അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന് പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​സ്ട്രേ​ലി​യ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ളും, ര​ക്ത​ദാ​ന ക്യാ​ന്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ക​ർ​മ്മ പ​ദ്ധ​തി​ക​ളും തോ​മ​സ് ജേ​ക്ക​ബ് വി​ശ​ദീ​ക​രി​ച്ചു. ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹൈ​ന​സ് ബി​നോ​യ് ആ​ശം​സ​ക​ള​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ത ദു​ദാ​നി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ കൃ​ത​ജ്ഞ​ത​യു​മ​ർ​പ്പി​ച്ച യോ​ഗ​ത്തി​ന്, അ​ജി​ഷ് രാ​മ​മം​ഗ​ലം, ഷാ​ജു ന​ട​രാ​ജ​ൻ, സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ്, ബാ​ബു മ​ണ​ലേ​ൽ, അ​നി​ൽ ത​ര​ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ജേ​ക്ക​ബ്

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ് : ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം 2024 ഏ​പ്രി​ൽ 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹ
"നി​ന്നോ​ടും നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നു'; അ​ക്ര​മി​ക്കു മാ​പ്പു ന​ൽ​കി ബി​ഷ​പ്.
സി​ഡ്നി: അ​ക്ര​മി​യോ​ടു ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ​ള്ളി​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്ര
ഫാ​മി​ലി റി​യാ​ലി​റ്റി ഷോ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’: മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി വി​ദ്യ വി​നു​വും മ​ക​ള്‍ വേ​ദി​ക നാ​യ​രും വി​ജ​യികളായി.
തി​രു​വ​ന​ന്ത​പു​രം: അ​മൃ​ത ടി​വി ഒ​രു​ക്കി​യ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’ ഫാ​മി​ലി റി​യാ​ലി​റ്റി ഷോ​യി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ മ​ല​യാ​
ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.