• Logo

Allied Publications

Australia & Oceania
മലയാള ചലച്ചിത്രം "കേരള പിഒ' ഓസ്‌ട്രേലിയയിൽനിന്നും യൂട്യൂബിൽ റിലീസ് ചെയ്‌തു
Share
മെല്‍ബണ്‍: മലയാള ചലച്ചിത്രം "കേരള പിഒ' ഓസ്‌ട്രേലിയയിൽനിന്നും യൂട്യൂബിൽ റിലീസ് ചെയ്‌തു. നവംബർ 16 റിലീസ് ചെയ്ത ചിത്രത്തിന്‍റെ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് അരുൺ മോഹൻ ആണ്. ചിത്രത്തിന്‍റെ നിർമാണം ഐൻസ് മൂവി ഹൗസ് (AIN'S Movie House) ബാനറില്‍ സഹോദരങ്ങളായ അഫിൻ മാത്യൂസും അൻവിൻ ജോർജും അൽകിൻ ഫിലിപ്പും ചേര്‍ന്ന് നിർവഹിച്ചപ്പോൾ അനുജ് ചന്ദ്രശേഖരൻ മ്യൂസിക്കും സ്കോറിംഗും ചെയ്തിരിക്കുന്നു.

ഒരു വിദേശ വനിതക്ക് കേരളത്തോടുള്ള അടുപ്പവും മലയാളിയായ തന്‍റെ ഭർത്താവിന്‍റെ അമ്മയുമായുള്ള മാതൃബന്ധവുമാണ് കഥ തന്തു. 22 മിനിട്ടോളം നീണ്ടു നിൽക്കുന്ന കേരള പിഒ സമയം ഒട്ടുംതന്നെ പോകുന്നതറിയാത്തവിദ്ധമാണ് തയാറാക്കിയിട്ടുള്ളത്.

മൂന്നു പാട്ടുകളും അതിനെ കൂടുതൽ ഗംഭീരമാക്കുന്ന വിഷ്വൽസുമാണ് കേരള പിഒയുടെ പ്രത്യേകത, ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നല്ല അഭിപ്രായങ്ങൾ നേടിക്കൊണ്ട് കൂടുതൽ ആളുകൾ കണ്ടുവരികയും ഇതിനോടകം തന്നെ 1 ലക്ഷം പേര് അടുത്ത് കണ്ടും കഴിഞ്ഞിരിക്കുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ക്രിസ്റ്റിന ശുബൈൽക ആണ്.

ഇന്ത്യ , അമേരിക്ക, ഉക്രൈൻ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് കേരള പിഒ ഷൂട്ട് ചെയ്തിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സാവിത്രി ശ്രീധരൻ ശബ്ദം നൽകിയിരിക്കുന്ന വരികൾ എഴുതിയിരിക്കുന്നത് അജീഷ് ദാസൻ ആണ് .

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ

‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.