• Logo

Allied Publications

Australia & Oceania
ഓൾ ഓസ്ട്രേലിയ വോളിബോൾ ടൂർണമെന്‍റിൽ ഗ്രീൻ ലീഫ്‌ കാൻബറ ജേതാക്കൾ
Share
ജോമി പുലവേലിൽ

കാൻബറ: കേരളാ സ്പോർട്സ്‌ ആൻഡ്‌ ആർട്സ്‌ ക്ലബ് സിഡ്നി സംഘടിപ്പിച്ച ഓൾ ഓസ്ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ്‌ കാൻബറ വിജയികളായി. ഗൗരി പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച ടൂർണമെന്‍റിന്‍റെ സെമിയിൽ ആതിഥേയരായ സിഡ്നി ടീമിനെയും ഫൈനലിൽ ബിഎംഎ ബ്രിസ്ബനെയും മറുപടിയില്ലാത്ത സെറ്റുകളിലൂടെ മറികടന്നാണു കാൻബറ കിരീടം സ്വന്തമാക്കിയത്‌.

മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റന്മാരയിരുന്ന കിഷോർകുമാർ, വിപിൻ ജോർജ് എന്നിവർ കാൻബറക്കുവേണ്ടി കളത്തിലിറങ്ങി.

ഓസ്ട്രേലിയയിലെ ഒരു മലയാളി ടൂർണമെന്‍റിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ദേശീയ ടീമിലെ കളിക്കാരായിരുന്നവരെ ഉൾപ്പെടുത്തി മത്സരിക്കാനായതും കാൻബറയുടെ നേട്ടമായി. .ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ , വിബിൻ ജോർജ് എന്നിവരുടെ സാന്നിധ്യം വോളീബോൾ കളിക്കാർക്കും കാഴ്ചക്കാർക്കും പുത്തനുണർവും ആവേശവും പകർന്നു.

കാൻബറയിലെ വേളിബോൾ പ്രേമികളിടെ നേതൃത്വത്തിൽ വിജയികൾക്ക് സ്വീകരണവും ഇന്ത്യൻ താരങ്ങൾക്ക്‌ യാത്ര‌അയപ്പും നൽകി.

റിപ്പോർട്ട്: ജോമി പുലവേലിൽ

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​