• Logo

Allied Publications

Australia & Oceania
ടൗൺസ് വിൽ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Share
ടൗൺസ് വിൽ: ടൗൺസ് വിൽ മലയാളി അസോസിയേഷന് (മാറ്റ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോണി മേച്ചേരിൽ (പ്രസിഡന്‍റ്), ബീന ജോമോൻ വറ്റയിൽ (വൈസ് പ്രസിഡന്‍റ്), മാത്യു മേനാച്ചേരി (സെക്രട്ടറി), ലാലി കുരുവിള (ട്രഷറർ), റോൾഡിൻ മാത്യു (വിദ്യാർഥി പ്രതിനിതി) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി മേരി സുനിൽ, സാബു അലക്സ് പുളിക്കമ്യാലിൽ, സിന്ധു ജോർജ്, സൽജൻ ജോൺ കുന്നംകോട്ട് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്

ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ് : ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം 2024 ഏ​പ്രി​ൽ 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹ
"നി​ന്നോ​ടും നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നു'; അ​ക്ര​മി​ക്കു മാ​പ്പു ന​ൽ​കി ബി​ഷ​പ്.
സി​ഡ്നി: അ​ക്ര​മി​യോ​ടു ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ​ള്ളി​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്ര
ഫാ​മി​ലി റി​യാ​ലി​റ്റി ഷോ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’: മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി വി​ദ്യ വി​നു​വും മ​ക​ള്‍ വേ​ദി​ക നാ​യ​രും വി​ജ​യികളായി.
തി​രു​വ​ന​ന്ത​പു​രം: അ​മൃ​ത ടി​വി ഒ​രു​ക്കി​യ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’ ഫാ​മി​ലി റി​യാ​ലി​റ്റി ഷോ​യി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ മ​ല​യാ​
ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.