• Logo

Allied Publications

Australia & Oceania
"വ​യ​ലാ​ർ വ​സ​ന്തം 18' ​ഗാ​ന​ര​ച​യി​താ​വ് വ​യാ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം
Share
ബ്രി​സ്ബേ​ൻ : ഓ​സ്ട്രേ​ലി​യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ സാം​സ്കാ​രി​ക സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ൾ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് വേ​ദി​യൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 20 വ​രെ​യാ​ണ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ​യു​ടെ "​വ​യ​ലാ​ർ വ​സ​ന്തം 18'​എ​ന്ന് പേ​രി​ട്ടി​ട്ടു​ള്ള ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം.

മ​ല​യാ​ളി​യ്ക്ക് മു​ഖ​വ​ര വേ​ണ്ടാ​ത്ത ഒ​രു നാ​മ​ധേ​യ​മാ​ണ് ന്ധ​വ​യ​ലാ​ർ​ന്ധ. വ​ള​രെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഇ​രു​നൂ​റി​ല​ധി​കം ക​വി​ത​ക​ളും 2000ല​ധി​കം ഗാ​ന​ങ്ങ​ളും ഉ​പ​ന്യാ​സ​ങ്ങ​ളും സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ളും നാ​ട​ക​ഗാ​ന​ങ്ങ​ളും കൊ​ണ്ടും ക​ഴി​ഞ്ഞ ഏ​ഴ് പ​തി​റ്റാ​ണ്ട് മ​ല​യാ​ളി​യെ അ​നു​ഭൂ​തി​യു​ടെ​യും ചി​ന്ത​യു​ടെ​യും സാം​സ്കാ​രി​ക ന​വോ​ദ്ധാ​ന​ത്തി​ന്‍റെ​യും വി​സ്തൃ​ത​മാ​യ ലോ​കം പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ടു​ത്ത നാ​മ​ധേ​യ​മാ​ണ് ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ വ​യ​ലാ​ർ രാ​മ​വ​ർ​മ്മ . ആ ​മ​ഹ​ത്താ​യ പൈ​തൃ​ക​ത്തി​ന്‍റെ പി​ന്തു​ട​ർ​ച്ച എ​ന്ന നി​ല​യി​ലാ​ണ് വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​നാ​യ ഗാ​ന​ര​ച​യി​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നു​മാ​യ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ അ​റി​യ​പ്പെ​ടു​ന്ന​ത്.

ന​വം​ബ​ർ 2 വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് ആ​റി​ന് അ​ഡ്ല​യ്ഡി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യോ​ടെ വ​യ​ലാ​ർ എ​ന്ന മ​ല​യാ​ളി​യു​ടെ പൈ​തൃ​ക​ത്തെ ഓ​സ്ട്ര​ലി​യ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ളി​ൽ ഒ​രി​യ്ക്ക​ൽ കൂ​ടി എ​ത്തി​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​യ്ക്കും.

"നി​ന്നോ​ടും നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നു'; അ​ക്ര​മി​ക്കു മാ​പ്പു ന​ൽ​കി ബി​ഷ​പ്.
സി​ഡ്നി: അ​ക്ര​മി​യോ​ടു ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ​ള്ളി​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്ര
ഫാ​മി​ലി റി​യാ​ലി​റ്റി ഷോ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’: മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി വി​ദ്യ വി​നു​വും മ​ക​ള്‍ വേ​ദി​ക നാ​യ​രും വി​ജ​യികളായി.
തി​രു​വ​ന​ന്ത​പു​രം: അ​മൃ​ത ടി​വി ഒ​രു​ക്കി​യ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’ ഫാ​മി​ലി റി​യാ​ലി​റ്റി ഷോ​യി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ മ​ല​യാ​
ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.
സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.