• Logo

Allied Publications

Australia & Oceania
ഫ്ലൈ വേൾഡ് മണിയുടെ പുതിയ ആപ്പ് ഉദ്ഘാടനം ചെയ്തു
Share
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ചുരുങ്ങിയകാലം കൊണ്ട് പ്രവർത്തന മികവ് തെളിയിച്ച ഫ്ലൈവേൾഡ് ട്രാവൽസ് ഗ്രൂപ്പിന്‍റെ നൂതന സംരഭമായ ഫ്ലൈവേൾഡ് മണിയുടെ പുതിയ ആപ്പ് ഉദ്ഘാടനം ചെയ്തു.

ഗോൾഡ് കോസ്റ്റിൽ ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഔദ്യോഗികമായി പൊതുജനങ്ങൾക്കു വേണ്ടി സമർപ്പിച്ചു. ഫ്ലൈവേൾഡ് ട്രാവൽസിന്‍റെ പ്രവർത്തനങ്ങൾക്ക് ഓസ്ട്രേലിയയിലെ റിയൽ എസ്റ്റേറ്റ് രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഫ്ലൈവേൾഡ് ട്രാവൽസ്, ഫ്ലൈവേൾഡ് മണി എക്സ്ചേഞ്ച്, ഫ്ലൈവേൾഡ് റിയല്‍ എസ്റ്റേറ്റ് എന്നീ വ്യത്യസ്ത മേഖലകളിലും സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു.

ഫ്ലൈവേൾഡ് ട്രാവൽ ഗ്രൂപ്പ് ഡയറക്ടർമാരായ റോണി ജോസഫ്, ജോസ് ബേബി, പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ പ്രസിഡന്‍റ് റെജി പാറയ്ക്കൻ, ഗ്ലോബൽ മലയാളി കൗൺസിൽ ഓസ്ട്രേലിയ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷാജൻ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​