• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണ്‍ ക്നാ​നാ​യ മി​ഷ​നി​ൽ "കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം​' സെ​പ്റ്റം: 22, 23 തീ​യ​തി​ക​ളി​ൽ
Share
മെ​ൽ​ബ​ണ്‍: സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ മെ​ൽ​ബ​ണി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി. ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ തി​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ’കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം’ സെ​പ്റ്റം​ബ​ർ 22,23 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഫാ. ​സി​റി​ൾ ഇ​ട​മ​ന എ​സ്ഡി​ബി​യു​ടെ മു​ഖ്യ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ക.

സെ​പ്റ്റം​ബ​ർ 22 ശ​നി​യാ​ഴ്ച സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച് ക്ല​യി​റ്റ​നി​ൽ വ​ച്ചു രാ​വി​ലെ 10.30 മു​ത​ൽ വൈ​കി​ട്ട് 9 വ​രെ​യും സെ​പ്റ്റം​ബ​ർ 23 ഞാ​യ​റാ​ഴ്ച സെ​ന്‍റ് മാ​ത്യൂ​സ് ച​ർ​ച്ച് ഫോ​ക്ന​റി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ചു വൈ​കി​ട്ട് 8.30 വ​രെ​യാ​കും ധ്യാ​നം.

റി​പ്പോ​ർ​ട്ട്: സോ​ള​മ​ൻ ജോ​ർ​ജ്

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​