• Logo

Allied Publications

Australia & Oceania
ബ്രിസ്ബെനിൽ കൃപാഭിഷേകം ബൈബിൾ കൺവൻഷൻ
Share
ബ്രിസ്ബെൻ: സീറോ മലബാർ മെൽബൺ രൂപതയുടെ നാലാമതു വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൃപാഭിഷേകം ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിൽ ആഷ്ഗ്രൂവ് മാമിസ്റ്റ് കോളജ് ഓഡിറ്റോറിയം ആണു വേദി (Marist College, 142 Frasers Road, Ashgroue Brisbane, QLD 4060)

അണക്കര, മരിയൻ റിട്രീറ്റ് സെന്‍റർ സ്ഥാപകനും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ഡോമിനിക് വളൻമനാൽ ആണ്. ബ്രിസ്ബെൻ നോർത്ത് സെന്‍റ് അൽഫോൻസാ ഇടവകയും ബ്രിസ്ബെൻ സൗത്ത് സെന്‍റ് തോമസ് ഇടവകയും കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു.

വിവരങ്ങൾക്ക്: ഫാ. വർഗീസ് വാവോലിൽ : 043 174 8521, ഫാ. എബ്രഹാം കഴുന്നടിയിൽ : 040 118 0633, ജോർജ് വർക്കി : 043 400 3836, ബാജി ഇക്കീര : 043 160 5457,ആന്റണി പുളിക്കോട് : 040 217 9074, ജോസ് തോമസ് : 041 178 7651.

ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൺവൻഷനിൽ പങ്കെടുക്കാനെത്തുന്നവർക്കായി സൗജന്യ താമസ സൗകര്യങ്ങൾക്കു വേണ്ടി ബിനു ചാക്കോ : 046 930 4631, തോമസ് മാത്യു: 041 394 6253 എന്നിവരുമായി ബന്ധപ്പെടാം.

റിപ്പോർട്ട്: ജോളി കരുമത്തി

ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ് : ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം 2024 ഏ​പ്രി​ൽ 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹ
"നി​ന്നോ​ടും നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നു'; അ​ക്ര​മി​ക്കു മാ​പ്പു ന​ൽ​കി ബി​ഷ​പ്.
സി​ഡ്നി: അ​ക്ര​മി​യോ​ടു ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ​ള്ളി​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്ര
ഫാ​മി​ലി റി​യാ​ലി​റ്റി ഷോ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’: മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി വി​ദ്യ വി​നു​വും മ​ക​ള്‍ വേ​ദി​ക നാ​യ​രും വി​ജ​യികളായി.
തി​രു​വ​ന​ന്ത​പു​രം: അ​മൃ​ത ടി​വി ഒ​രു​ക്കി​യ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’ ഫാ​മി​ലി റി​യാ​ലി​റ്റി ഷോ​യി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ മ​ല​യാ​
ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.