• Logo

Allied Publications

Australia & Oceania
കാ​ൻ​ബ​റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ര​ള റി​ലീ​ഫ് ഫ​ണ്ട്
Share
കാ​ൻ​ബ​റ: മ​ഴ​ക്കെ​ടു​തി​മൂ​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ത​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യാ​യി​ലെ കാ​ൻ​ബ​റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ത സ​മു​ദാ​യി​ക പ്ര​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു കൈ​കോ​ർ​ക്കു​ന്നു. അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് നി​ര​വ​ധി പേ​ർ ഇ​തി​നോ​ട​കം ത​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി ക​ഴി​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ ല​ഭി​ക്കു​ന്ന തു​ക സെ​പ്റ്റം​ബ​ർ ര​ണ്ടാം​തീ​യ​തി അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​യ​ക്കു​ന്ന​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക കൂ​ടാ​തെ അ​സോ​സി​യേ​ഷ​ന്‍റെ ക​ണ്ടി​ജ​ൻ​സി ഫ​ണ്ടി​ൽ നി​ന്നും അ​യ്യാ​യി​രം ഡോ​ള​റും ജ​ന​റ​ൽ അ​ക്കൗ​ണ്ടി​ൽ നി​ന്നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രു​ന്ന അ​യ്യാ​യി​രം ഡോ​ള​ർ എ​ല്ലാ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും റ​ദ്ദു ചെ​യ്തു​കൊ​ണ്ട് ന​ൽ​കു​ന്ന​തു​മാ​ണ്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി ടി​ക്ക​റ്റെ​ടു​ത്ത എ​ല്ലാ​വ​രും ഈ ​തു​ക​യും റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട. ആ​ദ്യ​ഘ​ട്ട റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് മു​ന്പു ന​ൽ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ർ​ജ് അ​റി​യി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ ഒ​റ്റ​കെ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് റി​ലീ​ഫ് ഫ​ണ്ട് സ​മാ​ഹ​ര​ണ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ഇ​തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഏ​റെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്ന​തോ​ടൊ​പ്പം തു​ട​ർ​ന്നും നി​ങ്ങ​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ കാ​ൻ​ബ​റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ജോ മാ​ത്യു

ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.