• Logo

Allied Publications

Australia & Oceania
പ്ര​വാ​സി ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ അ​പ​ച​യ​ങ്ങ​ൾ​ക്കെ​തി​രെ കാ​ന്പ​യി​ൻ
Share
ബ്രി​സ്ബെ​ൻ : ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ത​ന​ത് ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​ൻ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ചു​കൊ​ണ്ടു​ള്ള ’’ക​ലാ സാം​സ്കാ​രി​ക രം​ഗം സം​ര​ക്ഷി​ക്കു​ക പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഒ​ന്നി​ക്കു​ക കാ​ന്പ​യി​ന് ബ്രി​സ്ബെ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ല​രി സാം​സ്കാ​രി​ക​വേ​ദി ബ്രി​സ്ബെ​ൻ ആ​രം​ഭം​ക്കു​റി​ച്ചു.

മ​ല​യാ​ള സി​നി​മാ, മി​മി​ക്രി താ​ര​ങ്ങ​ൾ വ​ർ​ഷാ​വ​ർ​ഷം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സ്റ്റേ​ജ് ഷോ​ക​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ലാ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്നോ​ക്കം വ​ലി​ക്കു​ന്ന​താ​യി പു​ല​രി വി​ല​യി​രു​ത്തു​ന്നു. ക​ലാ​പ​ര​മാ​യ മേ​ൻ​മ​യി​ല്ലാ​ത്ത ത​ട്ടി​ക്കൂ​ട്ട് ഷോ​ക​ളാ​ണ് മി​ക്ക​പ്പോ​ഴും സ്റ്റേ​ജ് ഷോ​ക​ളാ​യി കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​ത്. വ​ന്പ​ൻ ടി​ക്ക​റ്റ് നി​ര​ക്കി​ലാ​ണ് ഇ​ത്ത​രം ഷോ​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തു​ക. നി​ല​വാ​രം കു​റ​ഞ്ഞ ഇ​ത്ത​രം സ്റ്റേ​ജ് ഷോ​ക​ൾ അ​മി​ത​മാ​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് വ​രു​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് പു​ല​രി പ്ര​വ​ർ​ത്ത​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന വീ​ഡി​യോ മെ​സേ​ജിം​ഗി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ ത​ന്‍റെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി. ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും , സ്റ്റേ​ജ് ഷോ ​ന​ട​ത്തു​ന്ന​വ​രേ​യും കാ​ന്പ​യി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും, ഭാ​വി​യി​ൽ സ്റ്റേ​ജ് ഷോ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്യും. ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി സ​മൂ ഹ​ത്തി​ലെ ക​ലാ​കാ​രന്മാർ​ക്ക് മു​ൻ തൂ​ക്കം ന​ൽ​കു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും ഇ​വ​ന്‍റ് സം​ഘാ​ട​ക​രും ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് പു​ല​രി സാം​സ്കാ​രി​ക​വേ​ദി​യു​ടെ അ​ഭി​പ്രാ​യം.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​