• Logo

Allied Publications

Australia & Oceania
വിക്ടോറിയായിൽ കേരള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്‍റ് 7 ന്
Share
വിക്ടോറിയ: കേരള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്‍റ് ജൂലൈ 7 ന് (ശനി) നടക്കും. Berwick Secondary College Indoor സ്റ്റേഡിയത്തിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ് മത്സരം.

Kerala Volley Spikers New Zealand, KSC Melbourne Team A, Albury Wodonga Strikers,Canberra Strikers, KSC Melbourne Team B, BMA Brisbane, KSAC Sydney എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്.

കുട്ടികൾക്കായി വിവിധ പരിപാടികളും ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

സ്ഥലം : Berwick Secondary College Indoor Stadium, Manuka Road, Berwick 3806

റിപ്പോർട്ട് : ജോസ് കാടാപ്പുറം

ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.
സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.
നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി കമ്യൂണിറ്റി ക്ല​ബ് വി​ഷു ​ ഈ​​സ്റ്റ​ർ ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും വെ​ള്ളി​യാ​ഴ
ഗോ​ൾ​ഡ് കോ​സ്റ്റി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഗോൾഡ്കോസ്റ്റ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വി​വ