നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്ങളെ കീഴ്പ്പെടുത്തി പതിനാറു മാസം പ്രായമുളള എലിസബത്ത് എന്ന പെണ്‍കുഞ്ഞിന്റെ നീന്തല്‍പ്രകടനം യൂട്യൂബില്‍ ഹിറ്റാകുന്നു.
സമാനപ്രായത്തിലുളളവര് ഓടിക്കളിക്കാനോ കളിപ്പാട്ടങ്ങള്‍ക്കു പിന്നാലെ ചുറ്റിത്തിരിയാനോ താത്പര്യപ്പെടുമ്പോള്‍ എലിസബത്തിനു കമ്പം നീന്തല്‍. സഹായസംവിധാനങ്ങളില്ലാതെ ഇവള് അനായാസം നീന്തിത്തുടിക്കുന്നു. മുഖം ജലത്തിലേക്കാഴ്ത്തി നിര്‍ഭയയായി അവള് ജലസമതലങ്ങള് കീഴ്പ്പെടുത്തുന്നു. ശ്വാസമെടുക്കാന്‍ മാത്രം പുറംതിരിഞ്ഞു ജലോപരിതലത്തിലേക്കു ശിരസുയര്‍ത്തുന്നു. മിക്കപ്പോഴും ഒറ്റശ്വാസത്തില്‍ കുളത്തിനു കുുകെ നീന്തി കാണികളെ വിസ്മിതമാനസരാക്കുന്നു.
ഇതെല്ലാം എത്ര നിസാരമെന്ന മട്ടില്‍ കുളത്തിന്റെ വിദൂരതയിലേക്കു നീന്തിത്തുടിക്കുന്നു. നീന്തല്ദൃശ്യങ്ങളുള്പ്പെട്ട യൂട്യൂബ് വീഡിയോ സൈബര്‍ലോകത്തു സമ്മിശ്രപ്രതികരണം ഉളവാക്കിയിരിക്കുന്നു.
ഒരു പരിധിക്കപ്പുറം, കുഞ്ഞിനു നീന്താന്‍ താത്പര്യമില്ലാതാവുകയും ക്ഷീണിതയാവുകയും ചെയ്യുമ്പോഴും അതെല്ലാം അവഗണിച്ച് നീന്തല്‍ തുടരാന്‍ കുഞ്ഞ് നിര്ബന്ധിതയാവുകയാണെന്നു ചിലര്‍ വിമര്‍ശനശരം തൊടുത്തിരിക്കുന്നു. എന്നാല്‍ അതു വാസ്തവവിരുദ്ധമാണെന്ന് രക്ഷിതാക്കള.
അച്ഛന് തന്നെയാണ് കുഞ്ഞുനീന്തല്ക്കാരിയുടെ പ്രകടനം യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. അച്ഛന് നഴ്സ്. അമ്മ ആറു വര്‍ഷമായി ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുന്നു. അമ്മയാണു കുഞ്ഞിന്റെ നീന്തല്ഗുരു. എന്നാല്‍ അംഗീകൃത പരിശീലകരാണ് എലിസബത്തിനെ നീന്തല്‍ പരിശീലിപ്പിച്ചത്. കുഞ്ഞുങ്ങളെ നീന്തല്‍ പരിശീലിപ്പിക്കുന്നതില്‍ പ്രാഗല്ഭ്യം തെളിയിച്ച ഇവര്‍ സ്വയം രക്ഷയ്ക്കുളള തന്ത്രങ്ങളും എലിസബത്തിനെ പഠിപ്പിച്ചതായി മാതാപിതാക്കളുടെ സാക്ഷ്യം.
നീന്താന്‍ മകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും അച്ഛനമ്മമാര്‍ പറയുന്നു. മകള്‍ക്കു ക്ഷീണം അനുഭവപ്പെടുമ്പോള്‍ അതു തിരിച്ചറിയാനുളള കഴിവൊക്കെ തങ്ങള്ക്കുണെ്ടന്നും കമന്റുകളോടു മാതാപിതാക്കളുടെ പ്രതികരണം.
കുട്ടികള്‍ വെളളത്തില്‍ വീഴാനും മുങ്ങാനുമുളള സാധ്യത ഏറെയാണെന്ന് ആദം. അതിനാല്‍ എല്ലാ മാതാപിതാക്കളും മക്കളെ നീന്തല്‍ പരിശീലിപ്പിക്കണമെന്ന് ആദം നിര്‍ദേശിക്കുന്നു. എന്നാല്‍ കുട്ടിയെ കുളത്തിലേക്കെറിഞ്ഞാല് താനേ നീന്തിക്കൊളളുമെന്ന ധാരണ അപകടകരമാണെന്നും ആദം മുന്നറിയിപ്പു നല്കുന്നു. അംഗീകൃത പരിശീലകന്റെ മേല്‍നോട്ടം ഉറപ്പുവരുത്തണം.
കുളത്തിലേക്കു ചാടിയാല്‍ വിശ്രമമില്ലാതെ മറുകര തേടുന്ന എലിസബത്തിന്റെ ആത്മവിശ്വാസം കാണികള്‍ക്ക് ആവേശനിമിഷങ്ങള്‍ സമ്മാനിക്കുന്നു. ഉറച്ച തീരുമാനമെടുക്കാനുളള കഴിവാണ് മകളുടെ പ്രകടനത്തിനു മുതല്‍ക്കൂട്ടെന്ന് ആദം. മറുകരയെത്തിയാല്‍ കൈയുര്‍ത്തി കുളത്തിന്റെ ഭിത്തിയില്‍ അളളിപ്പിടിച്ചു പുഞ്ചിരിതൂകും. പിന്നെ മികച്ച നീന്തല്ക്കാരെപ്പോലെ ഡ്രസിംഗ് റൂമിലേക്ക്.
എലിസബത്തിന്റെ നീന്തല്പ്രകടനങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് അച്ഛന് ആദം യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അവളെ നീന്തല്‍ പഠിപ്പിച്ച മാതാപിതാക്കള്‍ക്കുളള അഭിനന്ദനമായും മകള്‍ ഒളിമ്പിക് ജേതാവാകട്ടെ എന്ന ആശംസയായും വീഡിയോയ്ക്ക് പ്രതികരണങ്ങള്‍ പ്രവഹിക്കുകയാണ.് നീന്തല്‍ക്കുളത്തില്‍ നിന്ന് എലിസബത്ത് ഒരുപിടി ഒളിമ്പിക് മെഡലുകള്‍ വാരിയെടുക്കുമെന്നാണ് സൈബര്പ്രണയികളുടെ കമന്റുകളിലൊന്ന്.
ടിജിബി
ഏകാന്തതയെ സ്നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി
ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.
പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...
ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !
തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...
40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?
ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...
നടന്മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...
ഫ്ളാറ്റുകളിലെ വാനരവികൃതികള്‍!
വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര് ഫ്ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്
Read More...
എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്
അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...
ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!
ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...
എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!
മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്സിന്റെ
Read More...
രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന് നിലനിര്ത്താ
Read More...
ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!
ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്ക്കരയില് ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...
ഷാഡോ പറക്കാനായി പിറന്നവന്..!
ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്ട്ര
Read More...
ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!
ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...
വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും
ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്ജന് രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു
അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്‍
Read More...
സര്വകലാവല്ലഭന്!
സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...
മാ നിഷാദ..!
പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...
കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...
ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!
മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...
പുതിയകാലം
കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...
സ്വിമ്മിംഗ് ബേബി
നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...
രഹസ്യ കോടീശ്വരന്!
ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന് ഡേവി
Read More...
നിക്ക് വാലന്‍ഡെയുടെ ഞാണിന്മേല് കളികള്‍
ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്മേല് കളിയാക്കിയിരിക്കുകയാണ്. നിക്
Read More...