ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന് ഡേവിഡ് ആഷ്ക്രോഫ്റ്റിന്റെ വീട്ടിലേക്കു 16 വര്‍ഷം മുമ്പു ഭാഗ്യദേവത പടി കടന്നുവന്നത് ഒരു കോടി 20 ലക്ഷം പൗണ്ടുമായി. അടിച്ചതു ജാക്ക്പോട്ട്! പക്ഷേ പതിനാറു വര്‍ഷങ്ങള്‍ക്കപ്പുറം വാര്‍ത്തയായത് മറ്റൊരു കാര്യം. കിട്ടിയ പണം ഡര്ബാറടിച്ചു ചെലവാക്കില്ലെന്ന് ആഷ്ക്രോഫ്റ്റിനു നിര്‍ബന്ധം. അന്ന് എടുത്ത തീരുമാനം ഇന്നും കൃത്യമായി പാലിക്കുന്നു. ഇത്രയധികം പണം കൈവന്നിട്ടും ആഷ്ക്രോഫ്റ്റിനു യാതൊരു ഭാവഭേദവുമില്ല. പണത്തിനു കീഴ്പ്പെടുത്താനാവാത്ത ജീവിതവുമായി ആഷ്ക്രോഫ്റ്റ് എന്ന ഫര്‍ണീച്ചര്‍ കച്ചവടക്കാരന് ഇന്നലെകളിലേതുപോലെ ഇന്നും.
ദേശീയതലത്തില്‍ ലോറി ജേതാവായിട്ടും വലിയവീടു തേടി പോയില്ല. മാതാപിക്കാള്ക്കൊപ്പം ജീവിതം. പണിയെടുത്തു സമ്പാദിക്കുന്നു. ചെലവാക്കുന്നു. വെറുതേ കിട്ടിയതിനു പിന്നാലെ പോകാതെ ഡേവിഡ് ആഷ്ക്രോഫ്റ്റ് പഴയതിലും സുന്ദരമായി ജീവിച്ചു. ആ ജീവിതം 16 ആണ്ടു പിന്നിട്ടപ്പോള്‍ ലോകമാധ്യമങ്ങളില്‍ ആ മനക്കരുത്ത് കൗതുകവാര്ത്തയാകുന്നു. ആ മിതവ്യയം മാതൃകയെന്ന് മാധ്യമസ്തുതി.
കണ്ടാല്‍ ആരും പറയില്ല ലിവര്‍പൂളിലെ ഡേവിഡ് ആഷ്ക്രോഫ്റ്റ് എന്ന 46 വയസുകാരന് കോടീശ്വരനെന്ന്. ആഷ്ക്രോഫ്റ്റിന്റെ പ്രവൃത്തികള്‍ തന്നെ അതിനാധാരം. ഒിക്കലും തനിക്കു ലോട്ടറി അടിക്കരുതായിരുന്നു എന്ന മട്ടിലാണ് ആഷ്ക്രോഫ്റ്റിന്റെ പെരുമാറ്റമെന്ന് അയല്‍ക്കാരുടെ പരിഭവം. പക്ഷേ, ആഷ്ക്രോഫ്റ്റിനു തെല്ലും നീരസമില്ല. നിലവിലുള ജീവിതസുഖങ്ങളിലും അനുഭവങ്ങളിലും അയാള്‍ തികച്ചും സംതൃപ്തനാണ്. പക്ഷേ, ആഷ്ക്രോഫ്റ്റ് ആര്‍ക്കും ഒന്നും കൊടുക്കാത്തവനാണെന്നു മാത്രം ആരും പറയില്ല. മാതാപിതാക്കള്‍ക്ക് അടുത്തിടെ ഒരു കാര്‍ വാങ്ങി സമ്മാനിച്ചു. ബിസിനസ് ആവശ്യത്തിന് ഒരു കാരവാനും വാങ്ങി.
ഇതിനിടെ കുറച്ചു വീടുകള്‍ വാങ്ങി വാടകയ്ക്കു നല്കുന്ന ബിസിനസിലും ഏര്‍പ്പെട്ടു. 1997ലാണ് ആഷ്ക്രോഫ്റ്റിനു ലോട്ടറിയടിച്ചത്്. ഗേള്‍ ഫ്രണ്ട് ഇല്ലായിരുന്നു. വിദേശയാത്രകളില്‍ കമ്പമില്ലായിരുന്നു. അതിനാല്‍ പണം ചോര്‍ന്നില്ല. പിന്നെ കമ്പം ഫര്ണീച്ചറുകളോടായിരുന്നു. പതിനാറാം വയസില്‍ സ്കൂള്‍വിദ്യാഭ്യാസം അവസാനിപ്പിച്ച ഡേവിഡ് ഫര്‍ണീച്ചര്‍ നിര്‍മാണത്തില്‍ ശ്രദ്ധിച്ചു.
തികച്ചും സാധാരണക്കാരനായ മനുഷ്യന്. ഏറെക്കുറെ അന്തര്മുഖന്: ആഷ്ക്രോഫ്റ്റിന്റെ സ്വയംവിലയിരുത്തല്‍ ഇങ്ങനെ. പണക്കാരന് സുഹൃത്തിനെ തേടിയെത്താന്‍ കിന്റര്ഗാര്ട്ടന് തൊട്ടു പെണ്‍സുഹൃത്തുക്കള്‍ ഇല്ലതാനും. എല്ലാവരും പണം സ്വപ്നം കാണുമ്പോള്‍ ആഷ്ക്രോഫ്റ്റ് അതിന്റെ പ്രേരണകളില്‍ നിന്ന് അകന്നുനില്ക്കാന് ശ്രമിച്ചു.
അടുത്തിടെ ആഷ്ക്രോഫ്റ്റ് വര്‍ക്ക്ഷോപ്പിനു സമീപം ഒരു ഗാരേജ് തുടങ്ങി. വീട്ടില്‍ നിന്നു തെല്ലിട നടന്നാല്‍ അവിടെയെത്താം. ഗാരേജ് വൃത്തിയാക്കുന്നതാണ് ആഷ്ക്രോഫ്റ്റിന്റെ പുതിയ ഹോബി. ലിവര്‍പൂളിലെ ഗാരേജു കടന്നുപോകുന്നവര്‍ക്ക് അതു സാധാരണ കാഴ്ച മാത്രം. എന്നാല്‍ ഗാരേജ് വൃത്തിയാക്കുന്ന മനുഷ്യന് നഗരത്തിലെ ധനാഢ്യരില്‍ മുന്‍നിരയിലെന്ന് വഴിപോക്കരില്‍ എത്രപേര്‍ക്കറിയാം? മലപോലെ പണം മുന്നില്‍ കൂടിയിട്ടും അതിന്റെ പ്രലോഭനങ്ങളില്‍ വഴുതി സ്വപ്നവേഗങ്ങള് യാഥാര്‍ഥ്യമാക്കാന്‍ ആഷ്ക്രോഫ്റ്റ് കാര്യമായി തുനിഞ്ഞില്ല.
76 വയസുളള അച്ഛന്, റോയി. 74 വയസുളള അമ്മ, ജീന്‍ എന്നിവര്‍ ആഷ്ക്രോഫ്റ്റിനൊപ്പം ലിവര്‍പൂളിലെ ടെറസ് വീട്ടിലുണ്ട്. കോടീശ്വരന്റെ ജാഡകളില്ലാതെയാണു മകന്റെ ജീവിതമെന്ന് അവരുടെ സ്നേഹസാക്ഷ്യം
ടിജിബി
ഏകാന്തതയെ സ്നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി
ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.
പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...
ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !
തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...
40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?
ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...
നടന്മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...
ഫ്ളാറ്റുകളിലെ വാനരവികൃതികള്‍!
വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര് ഫ്ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്
Read More...
എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്
അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...
ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!
ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...
എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!
മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്സിന്റെ
Read More...
രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന് നിലനിര്ത്താ
Read More...
ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!
ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്ക്കരയില് ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...
ഷാഡോ പറക്കാനായി പിറന്നവന്..!
ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്ട്ര
Read More...
ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!
ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...
വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും
ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്ജന് രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു
അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്‍
Read More...
സര്വകലാവല്ലഭന്!
സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...
മാ നിഷാദ..!
പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...
കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...
ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!
മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...
പുതിയകാലം
കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...
സ്വിമ്മിംഗ് ബേബി
നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...
രഹസ്യ കോടീശ്വരന്!
ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന് ഡേവി
Read More...
നിക്ക് വാലന്‍ഡെയുടെ ഞാണിന്മേല് കളികള്‍
ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്മേല് കളിയാക്കിയിരിക്കുകയാണ്. നിക്
Read More...