അമേരിക്കൻ കൊച്ചിൻ ക്ലബ് ടൂർ ഒക്ടോബർ 28-ന്
Saturday, October 21, 2017 12:18 AM IST
ഷിക്കാഗോ: അമേരിക്കൻ കൊച്ചിൻ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ണശിലൃ്യ ണശില ഠമെശേിഴ ഠീൗൃ ഒക്ടോബർ 28-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു Lynfred Winery, 15 S Roselle Road, Roselle, Illinois-ൽ വച്ചു നടത്തുന്നു. വളരെ രസകരമായ ഈ ടൂറിൽ വിവിധ രുചികളിലുള്ള വൈനും ജ്യൂസുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കൻ കൊച്ചിൻ ക്ലബിന്‍റെ ഈ പരിപാടിയിലേക്ക് എല്ലാവരേയും പ്രസിഡന്‍റ് ഹെറാൾഡ് ഫിഗുരേദോയും മറ്റു കമ്മിറ്റി അംഗങ്ങളും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ 630 400 1172, ജോസ് ആന്‍റണി പുത്തൻവീട്ടിൽ 630 730 6200, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം