ഡാ​ള​സി​ൽ സൗ​ജ​ന്യ ഐ​ടി ട്രെ​യ്നിം​ഗ് പ്രോ​ഗ്രാം
Friday, October 20, 2017 8:50 AM IST
ഇ​ർ​വിം​ഗ്(​ഡാ​ള​സ്): ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും പു​തി​യ തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഒ​രു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സൗ​ജ​ന്യ ഐ​ടി ട്രെ​യ്നിം​ഗ് പ്രോ​ഗ്രാം ഡാ​ള​സി​ലെ ഇ​ർ​വിം​ഗി​ൽ ആ​രം​ഭി​ക്കു​ന്നു. 21 മു​ത​ൽ ന​വം​ബ​ർ 19 വ​രെ​യാ​ണ് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​നൊ​വേ​റ്റീ​വ് ഐ​ടി ക​ണ്‍​സ​ൾ​ട്ടിം​ഗ് ആ​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ട്രെ​യ്നിം​ഗ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഐ​ടി മേ​ഖ​ല​യി​ലെ പ​രി​ച​യ സ​ന്പ​ന്ന​രാ​യ പ​രി​ശീ​ല​ക​രാ​ണ് ട്രെ​യ്നിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.​വി​വ​ര​ങ്ങ​ൾ​ക്ക് :www.techfios.com എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നോ 469 854 9823 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടാ​ലൊ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍